ഐസ് ഏജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഐസ് ഏജ് | |
|---|---|
Theatrical release poster |
|
| സംവിധാനം |
|
| നിർമ്മാണം |
|
| രചന |
|
| അഭിനേതാക്കൾ | |
| സംഗീതം | David Newman |
| ചിത്രസംയോജനം | John Carnochan |
| സ്റ്റുഡിയോ | Blue Sky Studios |
| വിതരണം | 20th Century Fox |
| റിലീസിങ് തീയതി | 2002 മാർച്ച് 15 |
| സമയദൈർഘ്യം | 81 minutes |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $59 million |
| ബോക്സ് ഓഫീസ് | $383,257,136 |
2002-ൽ ഇറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രമാണ് ഐസ് ഏജ് . ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് . ഇതിന്റെ കഥ എഴുതിയത് മിച്ചെൽ ജ വിൽസൺ ആണ്.
[തിരുത്തുക] കഥ
ഹിമയുഗത്തിൽ 3 സസ്തനികൾ ഒരു വാൾപല്ലൻ പൂച്ച , ഒരു മാമത്ത് , ഒരു കര സ്ലോത് എന്നിവർ ചേർന്നു ഒരു മനുഷ്യ കുഞ്ഞിനെ രക്ഷിച്ചു അതിന്റെ പിതാവിന്റെ അടുത്ത് എത്തിക്കുന്നതാണ് കഥസംഗ്രഹം.
[തിരുത്തുക] ഇതും കാണുക
ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്
ഐസ് ഏജ് : ദി മെൽറ്റ് ഡൗൺ
[തിരുത്തുക] അവലംബം
|
||||||||||||||