ഐസ് ഏജ്
ദൃശ്യരൂപം
(Ice Age (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐസ് ഏജ് | |
---|---|
സംവിധാനം |
|
നിർമ്മാണം |
|
രചന |
|
അഭിനേതാക്കൾ | |
സംഗീതം | David Newman |
ചിത്രസംയോജനം | John Carnochan |
സ്റ്റുഡിയോ | Blue Sky Studios |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $59 million |
സമയദൈർഘ്യം | 81 minutes |
ആകെ | $383,257,136 |
2002-ൽ ഇറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേഷൻ ചലച്ചിത്രമാണ് ഐസ് ഏജ് . ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് ആണ് ഈ ചിത്രം നിർമ്മിച്ചത് . ഇതിന്റെ കഥ എഴുതിയത് മിച്ചെൽ ജെ വിൽസൺ ആണ്.
കഥ
[തിരുത്തുക]ഹിമയുഗത്തിൽ 3 സസ്തനികൾ ഒരു വാൾപല്ലൻ പൂച്ച , ഒരു മാമത്ത് , ഒരു കര സ്ലോത് എന്നിവർ ചേർന്നു ഒരു മനുഷ്യ കുഞ്ഞിനെ രക്ഷിച്ചു അതിന്റെ പിതാവിന്റെ അടുത്ത് എത്തിക്കുന്നതാണ് കഥസംഗ്രഹം.
ഇതും കാണുക
[തിരുത്തുക]ഐസ് ഏജ് : ഡോൺ ഓഫ് ദി ദിനോസർസ്
ഐസ് ഏജ് : ദി മെൽറ്റ് ഡൗൺ