നീൽ നിതിൻ മുകേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീൽ മുകേഷ്

നീൽ മുകേഷ്
ജനനം നീൽ മാഥുർ
1982 ജനുവരി 15 (1982-01-15) (വയസ് 30)
മുംബൈ
മറ്റ് പേരുകൾ നീൽ നിതിൻ മുകേഷ്
ഉദ്യോഗം അഭിനേതാവ്
സജീവം 1988 - 1989
2007 ഇതുവരെ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് നീൽ മുകേഷ്.(ഹിന്ദി: नील मुकेश, ഉച്ചാരണം: /niːl mʊkeɪʃ/ / ജനനം 15 ജനുവരി, 1982). നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന മുകേഷിന്റെ പേരക്കുട്ടിയുമാണ് നീൽ.[1]

ഉള്ളടക്കം

[തിരുത്തുക] അഭിനയ ജീവിതം

1988-ൽ പുറത്തിറങ്ങിയ വിജയ് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് നീൽ അഭിനയജീവിതം തുടങ്ങുന്നത്. തുടർന്ന് 1989-ൽ ജൈസി കർനി വൈസി ബർനി എന്ന ചിത്രത്തിലും നീൽ വേഷമിട്ടു.

ഒരു നായക വേഷത്തിൽ ആദ്യമായി നീൽ അഭിനയിക്കുന്നത് 2007-ൽ പുറത്തിറങ്ങിയ ജോണി ഗദ്ദാർ എന്ന ചിത്രത്തിലാണ്.[2][3] ബോക്സ് ഓഫിസിൽ ഇത് ഒരു ശരാശരി ചിത്രമായിരുന്നു [4]. പിന്നീട് ന്യൂ യോർക്ക്, ആ ദേഖേം സറാ, ജയിൽ തുടങ്ങിയ പല ചിത്രങ്ങളിൽ നീൽ നായകനായി അഭിനയിച്ചു.[5]

[തിരുത്തുക] ഇതു കൂടി കാണുക

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നീൽ_നിതിൻ_മുകേഷ്&oldid=1307452" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ