നീൽ നിതിൻ മുകേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neil Mukesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നീൽ മുകേഷ്
NeilNitinMukesh.jpg
നീൽ മുകേഷ്
ജനനംനീൽ മാഥുർ
മറ്റ് പേരുകൾനീൽ നിതിൻ മുകേഷ്
തൊഴിൽഅഭിനേതാവ്
സജീവം1988 - 1989
2007 ഇതുവരെ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് നീൽ മുകേഷ്.(ഹിന്ദി: नील मुकेश, ഉച്ചാരണം: /niːl mʊkeɪʃ/ / ജനനം 15 ജനുവരി, 1982). നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന മുകേഷിന്റെ പേരക്കുട്ടിയുമാണ് നീൽ.[1]

അഭിനയ ജീവിതം[തിരുത്തുക]

1988-ൽ പുറത്തിറങ്ങിയ വിജയ് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് നീൽ അഭിനയജീവിതം തുടങ്ങുന്നത്. തുടർന്ന് 1989-ൽ ജൈസി കർനി വൈസി ബർനി എന്ന ചിത്രത്തിലും നീൽ വേഷമിട്ടു.

ഒരു നായക വേഷത്തിൽ ആദ്യമായി നീൽ അഭിനയിക്കുന്നത് 2007-ൽ പുറത്തിറങ്ങിയ ജോണി ഗദ്ദാർ എന്ന ചിത്രത്തിലാണ്.[2][3] ബോക്സ് ഓഫിസിൽ ഇത് ഒരു ശരാശരി ചിത്രമായിരുന്നു [4]. പിന്നീട് ന്യൂ യോർക്ക്, ആ ദേഖേം സറാ, ജയിൽ തുടങ്ങിയ പല ചിത്രങ്ങളിൽ നീൽ നായകനായി അഭിനയിച്ചു.[5]

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീൽ_നിതിൻ_മുകേഷ്&oldid=2353846" എന്ന താളിൽനിന്ന് ശേഖരിച്ചത്