നാഗലിംഗ മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗലിംഗ മരം
Cannon-ball tree
Couroupita guianensis, flower
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): യൂഡികോട്സ്
(unranked): Asterids
നിര: Ericales
കുടുംബം: Lecythidaceae
ജനുസ്സ്: Couroupita
വർഗ്ഗം: C. guianensis
ശാസ്ത്രീയ നാമം
Couroupita guianensis
Aubl.

ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഇടത്തരം മരമാണ് നാഗലിംഗമരം. ഇതിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കി ഉണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന്‌ ഇംഗ്ലീഷിൽ Cannonball Tree എന്നാണു പേര്‌. സംസ്ക്യതത്തിൽ നാഗപുഷ്പമെന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടിലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നീ പേരുകളിൽ അറിയപ്പെടുന്നു. വടക്കേ അമേരിക്കയാണ് സ്വദേശം.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നിൽ

പൂക്കൾ ഉണ്ടാവുന്ന ശാഖകൾ നാഗങ്ങളെപ്പോലെ മരത്തെ ചുറ്റു വരിഞ്ഞ് കാണപ്പെടുന്നു. ഇത് മരത്തെ ശിവലിംഗമായിക്കരുതി അതിനെ ആരാധിക്കുന്ന നാഗങ്ങളോട് ഉപമിച്ചാണ്‌ നാഗലിംഗമരം എന്ന പേരു വന്നത്.

[തിരുത്തുക] വിവരണം

ഈ പൂവ് പ്രധാനമായും ചുവപ്പ്, പിങ്ക്, വെള്ള എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. പൂവിന് 6 ദളങ്ങളോട് കൂടി 5-6 സെ.മീ വലിപ്പത്തിൽ കാണപ്പെടുന്നു. ഈ പൂവ് തേൻ ഉല്പാദിപ്പിക്കുന്നില്ല.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=നാഗലിംഗ_മരം&oldid=1300254" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ