ദ വാൾട്ട് ഡിസ്നി കമ്പനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public (NYSE: DIS) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | Los Angeles, California, USA[1] (ഒക്ടോബർ 16, 1923) |
| സ്ഥാപകൻ | വാൾട്ട്, റോയ് ഡിസ്നി സഹോദരങ്ങൾ |
| ആസ്ഥാനം | The Walt Disney Studios Burbank, California, USA |
| പ്രധാന ആളുകൾ | Robert Iger, President/CEO |
| വ്യവസായം | Media and Entertainment |
| വരുമാനം | $35.51 Billion USD (2007)[2] |
| പ്രവർത്തന വരുമാനം | |
| ആകെ വരുമാനം | |
| തൊഴിലാളികൾ | 137,000 (2008) |
| ഡിവിഷനുകൾ | ABC, ABC Family, ABC Kids, Walt Disney Distribution, Walt Disney Motion Pictures Group, Disney Channel, Disney Channel Original, ESPN, ESPN2, Jetix, Walt Disney Studios, Walt Disney Parks and Resorts, Walt Disney Television Animation, Walt Disney Records, Walt Disney Pictures, Touchstone Pictures, Miramax Films, ABC Studios, Playhouse Disney, Disney Consumer Products, Pixar, Soapnet, Disney Interactive Studios, Muppets Holding Company, Disney Store, and Toon Disney |
| വെബ്‌സൈറ്റ് | http://corporate.disney.go.com/ |
ടൈം വാർണറിന് പിന്നിലായി, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് ദ വാൾട്ട് ഡിസ്നി കമ്പനി. 1923ൽ വാൾട്ട്, റോയ് ഡിസ്നി സഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർക്കുകളുടേയും പല ടെലിവിഷൻ നെറ്റ്‌വർക്കുകളുടേയും (അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എൻ എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമാണ സംരഭവും സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലെ ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.
[തിരുത്തുക] അവലംബം
- ↑ The Walt Disney Company and Affiliated Companies - Company History
- ↑ "2007 Annual Report". http://amedia.disney.go.com/investorrelations/annual_reports/WDC-AR-2007.pdf.
- ↑ "2007 Annual Report". http://amedia.disney.go.com/investorrelations/annual_reports/WDC-AR-2007.pdf.
- ↑ "2007 Annual Report". http://amedia.disney.go.com/investorrelations/annual_reports/WDC-AR-2007.pdf.
|
|||||||||||