ദേശീയപാത 68 (ഇന്ത്യ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| National Highway 68 | ||||
|---|---|---|---|---|
Road map of India with National Highway 68 highlighted in solid blue color |
||||
| പാത വിവരണം | ||||
| നീളം: | 134 km (83 മൈൽ) | |||
| പ്രധാന ജംഗ്ഷനുകൾ | ||||
| East end: | ഉലുടർപേട്ട, Villupuram district, Tamil Nadu | |||
| West end: | സേലം, തമിഴ്നാട് | |||
| സ്ഥാനം | ||||
| States: | തമിഴ്നാട് | |||
| Primary destinations: |
Ulundrupet - Kallakkurichchi - Attur - Vazhapadi - Salem | |||
| പാതാ സമ്പ്രദായം | ||||
|
ഇന്ത്യൻ പാതാ ശൃംഖല
|
||||
തെക്കേ ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലുള്ള ഒരു ദേശീയപാതയാണ് NH 68 (ദേശീയപാത 68). ഉലുടർപേട്ട- സേലം എന്നീ പ്രദേശങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു. ഇതിന് 134 km ([[ mi) നീളമുണ്ട്.[1] സേലത്ത് വച്ച് ദേശീയപാത 7-ൽ നിന്നും ആരംഭിക്കുന്ന പാത, ഉലുടർപേട്ടയിൽ വെച്ച് ദേശീയപാത 45-നോട് ചേരുന്നു.
അവലംബം [തിരുത്തുക]
- ↑ "National Highways Starting and Terminal Stations". Ministry of Road Transport & Highways. ശേഖരിച്ചത് 2012-12-02.
|
|||||||||||||