തമന്ന ഭാട്ടിയ
| തമന്ന ഭാട്ടിയ | |
|---|---|
2011-ലെ ചിത്രം |
|
| ജനനം | തമന്ന ഭാട്ടിയ 21 ഡിസംബർ 1989 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
| തൊഴിൽ | Actress, model |
| സജീവം | 2005–present |
തമന്ന ഭാട്ടിയ (Sindhi: तमन्ना भाटिया, Tamannā Bhāṭiyā [?]; ജനനം 21 ഡിസംബർ 1989) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് .തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് മുന്നിട്ടുനിൽക്കുന്നത് .തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത് .
ജീവിതരേഖ[തിരുത്തുക]
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സന്തോഷിന്റേയും രജനി ഭാട്ടിയായുടേയും മകളായി 1989 ഡിസംബർ 21ന് തമന്ന ജനിച്ചു .ആനന്ദ് എന്ന ഒരു സഹോദരനുണ്ട് .പിതാവ് ഒരു സാമ്പത്തിക വിദഗ്ദ്ധനാണ് .മുംബൈയിലെ ജുഹു എന്ന സ്ഥലത്തെ മാനെക്ജീ കൂപ്പർ ട്രസ്റ്റ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം ആരംഭിച്ചു .മുംബൈയിലെ നാഷണൽ കോളേജിൽ നിന്നും ബി.എ ബിരുദം നേടുകയും ചെയ്തു .2005ൽ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ; തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
ചലച്ചിത്രങ്ങൾ[തിരുത്തുക]
| വർഷം | സിനിമ | വേഷം | ഭാഷ | കുറിപ്പ് |
|---|---|---|---|---|
| 2005 | Chand Sa Roshan Chehra | Jiya Oberoi | Hindi | |
| 2006 | Kedi | Priyanka | Tamil | dubbed in telugu as Jadoo |
| 2005 | Sri | Sandhya | Telugu | |
| 2007 | Vyapari | Savithri | Tamil | |
| 2007 | Kalloori | Shobana | Tamil | Nominated— Filmfare Award for Best Actress – Tamil
dubbed in telugu as Kalasala |
| 2007 | Happy Days | Madhu | Telugu | |
| 2008 | Kalidasu | Archana | Telugu | |
| 2008 | Ready | Swapna | Telugu | Guest appearance |
| 2008 | Netru Indru Naalai | Swapna | Tamil | Guest appearance |
| 2009 | Padikathavan | Gayathri Reddy | Tamil | |
| 2009 | Konchem Ishtam Konchem Kashtam | Geeta Subramanyam | Telugu | Nominated—Filmfare Award for Best Actress - Telugu |
| 2009 | Ananda Thaandavam | Madhumitha | Tamil | |
| 2009 | Ayan | Yamuna | Tamil | Nominated—Vijay Award for Favourite Heroine dubbed in telugu as Veedokkade |
| 2009 | Kanden Kadhalai | Anjali | Tamil | Nominated—Filmfare Award for Best Actress – Tamil Nominated, Vijay Award for Best Actress |
| 2010 | Paiyaa | Charulatha | Tamil | Nominated—Filmfare Award for Best Actress – Tamil dubbed in telugu as Awara |
| 2010 | Sura | Poornima | Tamil | |
| 2010 | Thillalangadi | Nisha | Tamil | |
| 2011 | Siruthai | Swetha | Tamil | |
| 2011 | 100% Love | Mahalakshmi | Telugu | |
| 2011 | Badhrinaadh | Alakananda | Telugu | |
| 2011 | Venghai | Radhika | Tamil | |
| 2011 | Oosaravelli | Niharika | Telugu | |
| 2012 | Rachaa | Telugu | Filming | |
| 2012 | Endhukante Premanta | Telugu | Filming | |
| 2012 | Rebel | Telugu | Filming | |
| 2012 | Untitled Sukumar Project | Telugu | Pre-Production |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
| Persondata | |
|---|---|
| NAME | Bhatia, Tamanna |
| ALTERNATIVE NAMES | Tammu, Tammy |
| SHORT DESCRIPTION | |
| DATE OF BIRTH | 21 December 1989 |
| PLACE OF BIRTH | Mumbai, Maharashtra, India |
| DATE OF DEATH | |
| PLACE OF DEATH | |