| No | Date | Opponent | Venue | Result |
|---|---|---|---|---|
| 1 | 19 April | Rajasthan Royals | Delhi | Won by 9 Wickets, MoM – Farveez Maharoof – 2/11 (4 overs) |
| 2 | 22 April | Deccan Chargers | Hyderabad | Won by 9 Wickets, MoM – V. Sehwag – 94* (41) |
| 3 | 27 April | Kings XI Punjab | Mohali | Lost by 4 Wickets |
| 4 | 30 April | Royal Challengers Bangalore | Delhi | Won by 10 Runs, MoM – Glenn McGrath – 4/29 (4 overs) |
| 5 | 2 May | Chennai Super Kings | Chennai | Won by 8 Wickets, MoM – Virender Sehwag – 1/21 (2 overs) and 71 (41) |
| 6 | 4 May | Mumbai Indians | Navi Mumbai | Lost by 29 runs |
| 7 | 8 May | Chennai Super Kings | Delhi | Lost by 4 wickets |
| 8 | 11 May | Rajasthan Royals | Jaipur | Lost by 3 wickets |
| 9 | 13 May | Kolkata Knight Riders | Kolkata | Lost by 23 runs |
| 10 | 15 May | Deccan Chargers | Delhi | Won by 12 runs, MoM – Amit Mishra – 5/17 (4 overs) |
| 11 | 17 May | Kings XI Punjab | Delhi | Lost by 6 runs (D/L Method) |
| 12 | 19 May | Royal Challengers Bangalore | Bangalore | Won by 5 wickets, MoM – Sreevats Goswami – 52 (42) |
| 13 | 22 May | Kolkata Knight Riders | Delhi | [Match Abandoned Due to Rain] |
| 14 | 24 May | Mumbai Indians | Delhi | Won by 5 Wickets, MoM – Dinesh Karthik – 56* (32) |
| 15 | 30 May | Rajasthan Royals (Semi Final #1) | Mumbai | Lost by 105 runs |
ഡെൽഹി ഡെയർഡെവിൾസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2010 ഒക്ടോബർ) |
| Delhi DareDevils | |||
| കോച്ച്: | ഗ്രെഗ് ഷിപ്പേർഡ് | ||
|---|---|---|---|
| ക്യാപ്റ്റൻ: | വീരേന്ദർ സെവാഗ് | ||
| Colors: | കറുപ്പ്, ചുവപ്പ് | ||
| സ്ഥാപിത വർഷം: | 2008 | ||
| ഹോം ഗ്രൗണ്ട്: | ഫിറോസ് ഷാ കോട്ട്ല | ||
| Capacity: | 40,000 | ||
| ഉടമ: | ജി.എം.ആർ ഹോൾഡിങ്സ് | ||
| CEO: | യോഗേഷ് ഷെട്ടി | ||
| ഔദ്യോഗിക വെബ്സൈറ്റ്: | Delhi Daredevils | ||
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെൽഹി നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ഡെൽഹി ഡെയർ ഡെവിൾസ്. വീരേന്ദർ സേവാഗാണ് ടീമിന്റെ ക്യാപ്റ്റനും ഐക്കൺ പ്ലെയറും. ഗ്രെഗ് ഷിപ്പേർഡ് ആണ് പരിശീലകൻ. ജി.എം.ആർ ഗ്രൂപ്പ് ആണ് ടീമിന്റെ ഉടമസ്ഥർ. 84 മില്യൺ ഡോളറിനാണ് അവർ ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്. ഡെൽഹിയിലെ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിലാണ് ടീം ഹോം മത്സരങ്ങൾ കളിക്കുക.
ഉള്ളടക്കം |
[തിരുത്തുക] ഐപിഎൽ 2008
പ്രഥമ ഐപിൽ ടൂർണമെന്റിൽ ഡെൽഹി ഡെയർഡെവിൾസ് സെമി-ഫൈനൽ വരെയെത്തി. സെമിയിൽ രാജസ്ഥാൻ റോയൽസ് 105 റൺസിന് ഇവരെ തോല്പ്പിച്ചു.
[തിരുത്തുക] ഐ.പി.എൽ. 2009
2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഡെക്കാൻ ചാർജേർസിനോട് സെമി ഫൈനലിൽ 6 വിക്കറ്റുകൾക്ക് പരാജയപ്പെട്ടു.
[തിരുത്തുക] ഐ.പി.എൽ. 2010
2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി
[തിരുത്തുക] ഐ.പി.എൽ. 2011
2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി.
[തിരുത്തുക] മത്സരങ്ങളും ഫലവും
[തിരുത്തുക] 2008 സീസൺ
[തിരുത്തുക] 2009 സീസൺ
| No | Date | Opponent | Venue | Result |
|---|---|---|---|---|
| 1 | 19 April | Kings XI Punjab | Cape Town | Won by 10 wickets (D/L Method), MoM- Daniel Vettori - 15/3 (3 overs) |
| 2 | 23 April | Chennai Super Kings | Durban | Won by 9 runs, MoM- AB de Villiers - 105* |
| 3 | 26 April | Royal Challengers Bangalore | Port Elizabeth | Won by 6 wickets, MoM- Tillakaratne Dilshan - 67* |
| 4 | 28 April | Rajasthan Royals | Centurion | Lost by 5 wickets |
| 5 | 30 April | Deccan Chargers | Centurion | Won by 6 wickets, MoM- Dirk Nannes -2/16 (4 overs) |
| 6 | 2 May | Chennai Super Kings | Johannesburg | Lost by 18 runs |
| 7 | 5 May | Kolkata Knight Riders | Durban | Won by 9 Wickets, MoM- Gautam Gambhir -71*(57) |
| 8 | 8 May | Mumbai Indians | East London | Won by 7 Wickets |
| 9 | 10 May | Kolkata Knight Riders | Johannesburg | Won by 7 Wickets, MoM- Amit Mishra - 3/14 (4 overs) |
| 10 | 13 May | Deccan Chargers | Durban | Won by 12 runs, MoM- Rajat Bhatia - 4/15 (2.4 overs) |
| 11 | 15 May | Kings XI Punjab | Bloemfontein | Lost by 6 Wickets |
| 12 | 17 May | Rajasthan Royals | Bloemfontein | Won by 14 runs, MoM- AB de Villiers- 79* (55) |
| 13 | 19 May | Royal Challengers Bangalore | Johannesburg | Lost by 7 Wickets |
| 14 | 21 May | Mumbai Indians | Centurion | Won by 4 Wickets |
|
|||||