ഡിഗ്‌ബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിഗ്‌ബോയ്
—  പട്ടണം  —
Nickname(s): ദ് ഓയിൽ ടൗൺ
ഡിഗ്‌ബോയ്; Assam മാപ്പിലെ സ്ഥാനം
ഡിഗ്‌ബോയ്
ആസാമിൽ ഡിഗ്‌ബോയ് പട്ടണത്തിന്റെ സ്ഥാനം
നിർദേശാങ്കം: 27°23′N 95°38′E / 27.38°N 95.63°E / 27.38; 95.63Coordinates: 27°23′N 95°38′E / 27.38°N 95.63°E / 27.38; 95.63
രാജ്യം  ഇന്ത്യ
സംസ്ഥാനം ആസാം
ജില്ല തിൻസൂകിയ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 165 m(541 ft)
ജനസംഖ്യ(2001)
 • Total 20,405
ഭാഷകൾ
 • ഔദ്യോഗികം ആസ്സാമീസ്, ബോഡോ
സമയ മേഖല ഐ.എസ്.ടി. (UTC+5:30)
പിൻകോഡ് 786171

ആസാം സംസ്ഥാനത്തിന്റെ കിഴക്കരികിലുള്ള ജില്ലയായ തിൻസൂകിയയിലെ ഒരു പ്രദേശമാണു് ഡിഗ്‌ബോയ്. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയ്ക്കാണു് ഡിഗ്‌ബോയ് പ്രശസ്തമായിട്ടുള്ളതു്.

ഇന്ത്യയുടെ കിഴക്കേയറ്റത്ത് മ്യാൻമർ അതിർത്തിയിലുളള പട്കോയ് പർവ്വതനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം എണ്ണ ഉത്പാദനത്തോടെ ലോക പ്രശസ്തമായി. ഇപ്പേൾ ഡിഗ്‌ബോയ്ഉൾപ്പെടെ 12 എണ്ണ ശുദ്ധീകരണ ശാലകൾ ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണിപ്പോൾ ഡിഗ്‌ബോയ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഡിഗ്‌ബോയ് കോളേജ്, ഡിഗ്‌ബോയ് മഹിളാ മഹാവിദ്യാലയം എന്നിവ ഇവിടത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡിഗ്‌ബോയ്&oldid=1865828" എന്ന താളിൽനിന്നു ശേഖരിച്ചത്