ചെമ്മക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കടുത്തുളള ചെറിയ ഗ്രാമമാണ് ചെമ്മക്കാട്.

ആരാധനാലയങ്ങൾ[തിരുത്തുക]

  • കൊല്ലം രൂപതയ്ക്ക് കീഴിലുളള സെന്റ്സെമ്പാസ്ററിൻസ് പളളി
  • ചെമ്മക്കാട് ശ്രീ മഹാവിഷ്ണു അമ്പലം

സ്ഥാനം[തിരുത്തുക]

കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ചെമ്മക്കാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കുണ്ടറയ്ക്കടുത്തുളള പ്രദേശങ്ങൾ അഞ്ചാലുംമൂട് , കടവൂ‍‍ർ, കുണ്ടറ എന്നിവയാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന ഒരു നീണ്ടപ്രദേശം

സംസ്ഥാന സർക്കാർ ഒാഫീസുകൾ[തിരുത്തുക]

  • പെരിനാട് വില്ലേജ് ഓഫീസ്
  • പെരിനാട് പഞ്ചായത്ത് ഓഫീസ്
  • ഇ എസ് ഐ ഹോസ്പിറ്റൽ

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ലിറ്റിൽ ഫ്ളവർ എൽ പി സ്കൂൾ
  • പെരിനാട് ഗവൺമെന്റ് സ്ക്കൂൾ
"https://ml.wikipedia.org/w/index.php?title=ചെമ്മക്കാട്&oldid=3248188" എന്ന താളിൽനിന്ന് ശേഖരിച്ചത്