ചീവക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചീവക്ക | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Acacia |
| വർഗ്ഗം: | A. concinna |
| ശാസ്ത്രീയ നാമം | |
| Acacia concinna (Willd.) DC.[1] |
|
| പര്യായങ്ങൾ | |
|
|
ഏഷ്യയിൽ കാണുന്ന മരത്തിൽ കയറുന്ന ഒരു വള്ളിച്ചെടിയാണ് ചീവക്ക അഥവാ ചീനിക്ക (ശാസ്ത്രീയനാമം: Acacia concinna). നരിവരയൻ എന്ന പൂമ്പാറ്റയുടെ ഭക്ഷണം ഇതിന്റെ ഇലകളാണ്[3]. ഇഞ്ചയോടും ചീവിക്കയോടും നല്ല സാദൃശ്യമുള്ള ചെടിയാണിത്.
കാലാകാലമായി തലമുടിയുടെ സംരക്ഷണത്തിനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈ ചെടി ഉപയോഗിച്ചു വരുന്നു. ഇതിന്റെ പഴം ശിക്കക്കായ് എന്ന് പല ഇന്ത്യൻ ഭാഷകളിലും അറിയപ്പെടുന്നു. നാടൻ ഷാമ്പുവായി ഫലങ്ങൾ ഉപയോഗിക്കുന്നു.
അവലംബം [തിരുത്തുക]
- ↑ "Acacia concinna information from NPGS/GRIN". www.ars-grin.gov. ശേഖരിച്ചത് 2008-03-13.
- ↑ "Acacia concinna - ILDIS LegumeWeb". www.ildis.org. ശേഖരിച്ചത് 2008-03-13.
- ↑ "Pantoporia". www.funet.fi. ശേഖരിച്ചത് 2008-03-13.