ചക്രം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചക്രം | |
|---|---|
![]() |
|
| സംവിധാനം | എ.കെ. ലോഹിതദാസ് |
| നിർമ്മാണം | കൃഷ്ണദാസ് |
| രചന | എ.കെ. ലോഹിതദാസ് |
| അഭിനേതാക്കൾ | പൃഥ്വിരാജ് വിജീഷ് മീര ജാസ്മിൻ |
| സംഗീതം | രവീന്ദ്രൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | രാജീവ് രവി |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| സ്റ്റുഡിയോ | കിട്ടു അമ്മിണി ആർട്സ് |
| വിതരണം | ടെറ്റ്കോ ഇന്റർനാഷണൽ |
| റിലീസിങ് തീയതി | 2003 ഡിസംബർ 27 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, വിജീഷ്, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചക്രം. കിട്ടു അമ്മിണി ആർട്സിന്റെ ബാനറിൽ കൃഷ്ണദാസ് നിർമ്മാണം ചെയ്ത ഈ ചിത്രം ടെറ്റ്കോ ഇന്റർനാഷണൽ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| പൃഥ്വിരാജ് | ചന്ദ്രഹാസൻ |
| വിജീഷ് | പ്രേം കുമാർ |
| മച്ചാൻ വർഗീസ് | മണിയണ്ണൻ |
| മേഘനാഥൻ | ഗോപാലൻ |
| ബാബുരാജ് | സുധാകരൻ |
| മീര ജാസ്മിൻ | ഇന്ദ്രാണി |
| ചന്ദ്രാ ലക്ഷ്മൺ | മാധുരി |
| പ്രിയങ്ക |
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സെഞ്ച്വറി സിനി വിഷൻ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- തൂത്തുക്കുടി – കെ.ജെ. യേശുദാസ്, ബിജു നാരായണൻ
- വട്ടചെലവിന്നു എട്ടണ – കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ
- മണ്ണിലും വിണ്ണിലും – സന്തോഷ് കേശവ്
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | രാജീവ് രവി |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| കല | പ്രശാന്ത് മാധവ് |
| ചമയം | പട്ടണം റഷീദ് |
| വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
| നൃത്തം | ഹരികുമാർ |
| സംഘട്ടനം | മാഫിയ ശശി |
| പരസ്യകല | സാബു കൊളോണിയ |
| ലാബ് | പ്രസാദ് ഫിലിം ലബോറട്ടറി |
| എഫക്റ്റ്സ് | മുരുകേഷ് |
| ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
| വാർത്താപ്രചരണം | വാഴൂർ ജോസ്, എ.എസ്. ദിനേശ് |
| നിർമ്മാണ നിയന്ത്രണം | ആഷറഫ് ഗുരുക്കൾ |
| അസോസിയേറ്റ് ഡയറക്ടർ | എസ്.പി. മഹേഷ് |
| യൂണിറ്റ് | നീതി സിനി വിഷൻ |
| ഓഫീസ് നിർവ്വഹണം | ദേവകുമാർ |
| ലെയ്‌സൻ | സി.എ. അഗസ്റ്റിൻ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചക്രം
- ചക്രം – മലയാളസംഗീതം.ഇൻഫോ
