ഗോരഖ്പൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 'ഗോരഖ്പൂർ' | |
| — city — | |
|
|
|
| Coordinates | 26°33′0″N 83°9′0″E / 26.55°N 83.15°ECoordinates: 26°33′0″N 83°9′0″E / 26.55°N 83.15°E |
| Country | |
| State | ഉത്തർ പ്രദേശ് |
| District(s) | ഗോരഖ്പൂർ ജില്ല |
| Population • Density |
37,69,456 (2001) • 1,082 /km² (2 /sq mi) |
| Sex ratio | 1000/959 ♂/♀ |
| Time zone | IST (UTC+5:30) |
| Area | 3,483.8 square kilometres (1.1 sq mi) |
| Climate Temperature |
• 26 °C (79 °F) |
| Website | http://gorakhpur.nic.in |
ഉത്തർ പ്രദേശിന്റെ വടക്കു കിഴക്ക് നേപ്പാൾ രാജ്യത്തോട് തൊട്ടടുത്തുള്ള ഒരു പട്ടണമാണ് ഗോരഖ്പൂർ .വടക്കുകിഴക്കൻ റെയിൽവേയുടെ ആസ്ഥാനം ഇവിടെയാണ്. ഇതേ പേരിലുള്ള ജില്ലയുടെയും ,ഡിവിഷന്റെയും ആസ്ഥാനവും ഗോരഖ്പൂർ നഗരം തന്നെയാണ്.ഇന്ത്യയുടെ അതിർത്തിയിലുള്ള പട്ടണമായതിനാൽ ഇത് ഒരു വാണിജ്യ -വ്യവസായ കേന്ദ്രം കൂടിയാണ്.ഹിന്ദു, മുസ്ലിം, സിഖ്, ബുദ്ധ മതങ്ങളുടെ തീർത്താടന കേന്ദ്രങ്ങൾ ഇവിടെയുണ്ട്.