ഗിന്നസ് പുസ്തകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കര്‍ത്താവ് | none |
|---|---|
| പരിഭാഷകന്‍ | none |
| ആഖ്യാതാവ് | Ian Bull, Trudi Webb |
| പുറംചട്ട artist | Yeung Poon |
| രാജ്യം | Ireland |
| ഭാഷ | English, Arabic, Portuguese, Chinese, Croatian, Czech, Danish, Dutch, Estonian, Finnish, French, German, Greek, Hebrew, Hungarian, Icelandic, Italian, Japanese, Latvian, Norwegian, Polish, Russian, Slovenian, Slovakian, Spanish, Swedish, Turkish and Bulgarian |
| പരമ്പര | Guinness World Records |
| Subject(s) | World Records |
| സാഹിത്യവിഭാഗം | Information |
| പ്രസാധകര്‍ | Jim Pattison Group |
| പ്രസിദ്ധീകരിച്ച വര്‍ഷം | {{{release_date}}} |
| ഏടുകള്‍ | 288 (2003) 288 (2004) 288 (2005) 288 (2006) 288 (2007) 289 (2008) 288 (2009) |
| ഐ.എസ്.ബി.എന്‍ | 978-1-904994-37-4 |
സാര്‍വദേശീയ റെക്കോര്‍ഡുകളായി അംഗീകരിക്കപ്പെട്ട മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്യന്തമായ വസ്തുതകളുടെയും ശേഖരമാണ് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ (Guinness World Records). 2000 വരെ ഈ പുസ്തകം റെക്കോര്‍ഡുകളുടെ ഗിന്നസ് പുസ്തകം ((The Guinness Book of Records) എന്നറിയപ്പെട്ടിരുന്നു (യു.എസ്. എഡിഷന്‍ : ലോക റെക്കോര്‍ഡുകളുടെ ഗിന്നസ് പുസ്തകം).
ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പകര്‍പ്പവകാശ സംരക്ഷണമുള്ള പുസ്തകം എന്ന ലോക റെക്കോര്‍ഡ് കൂടി ഗിന്നസ് പുസ്തകത്തിനുണ്ട്.