ഗിന്നസ് പുസ്തകം
ദൃശ്യരൂപം
(Guinness World Records എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | none |
---|---|
പരിഭാഷ | none |
ചിത്രരചയിതാവ് | Ian Bull, Trudi Webb |
പുറംചട്ട സൃഷ്ടാവ് | Yeung Poon |
രാജ്യം | Ireland |
ഭാഷ | English, Arabic, Portuguese, Chinese, Croatian, Czech, Danish, Dutch, Estonian, Finnish, French, German, Greek, Hebrew, Hungarian, Icelandic, Italian, Japanese, Latvian, Norwegian, Polish, Russian, Slovenian, Slovakian, Spanish, Swedish, Turkish and Bulgarian |
പരമ്പര | Guinness World Records |
വിഷയം | World Records |
സാഹിത്യവിഭാഗം | Information |
പ്രസാധകർ | Jim Pattison Group |
പ്രസിദ്ധീകരിച്ച തിയതി | 1955–present |
ഏടുകൾ | 288 (2003) 288 (2004) 288 (2005) 288 (2006) 288 (2007) 289 (2008) 288 (2009) |
ISBN | 978-1-904994-37-4 |
സാർവദേശീയ റെക്കോർഡുകളായി അംഗീകരിക്കപ്പെട്ട മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്യന്തമായ വസ്തുതകളുടെയും ശേഖരമാണ് ഗിന്നസ് ലോക റെക്കോർഡുകൾ (Guinness World Records). 2000 വരെ ഈ പുസ്തകം റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം ((The Guinness Book of Records) എന്നറിയപ്പെട്ടിരുന്നു (യു.എസ്. എഡിഷൻ : ലോക റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം).
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പകർപ്പവകാശ സംരക്ഷണമുള്ള പുസ്തകം എന്ന ലോക റെക്കോർഡ് കൂടി ഗിന്നസ് പുസ്തകത്തിനുണ്ട്.
കാഴ്ച്ച ബംഗ്ലാവ്
[തിരുത്തുക]1976 ൽ ഒരു ഗിന്നസ് സാർവദേശീയ റെക്കോർഡുകളുടെ കാഴ്ച്ച ബംഗ്ലാവ് എംപയർ സംസ്ഥാന കെട്ടിടത്തിൽ ആരംഭിച്ചു.