ഗാരി കാസ്പറോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gary Kasparov
(Гарри Кимович Каспаров)

Garry Kasparov, 2007
രാജ്യം  Soviet Union
 Russia
സ്ഥാനം Grandmaster
ലോകജേതാവ് 1985–1993 (undisputed)
1993–2000 (Classical)
ഫിഡെ റേറ്റിങ് 2812
ഉയർന്ന റേറ്റിങ് 2851 (July 1999)

ഒരു റഷ്യൻ ചെസ്സ് ഗാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ്‌ ഗാരി കാസ്പറോവ് (റഷ്യൻ: Га́рри Ки́мович Каспа́ров, Russian pronunciation: [ˈɡarʲɪ ˈkʲiməvʲɪtɕ kɐˈsparəf]; ഏപ്രിൽ 13 1963).പഴയ സോവിയറ്റ് യൂണിയനിലെ അസർബൈജാനിൽ ബാകുവിലാണ് കാസ്പറോവ് ജനിച്ചത്. ലോകത്തെ ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി പലപ്പോഴും ഇദ്ദേഹത്തെ വിലയിരുത്താറുണ്ട്.[1] ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനെന്ന പദവി തന്റെ 22-ആമത്തെ വയസ്സിൽ 1985-ൽ കാസ്പറോവ് നേടി.[2] 2005 ൽ പ്രൊഫഷണൽ ചെസ്സിൽ നിന്നു വിരമിച്ച കാസ്പറോവ് എഴുത്തിലും, രാഷ്ട്രീയത്തിലും സജീവമായി.

[തിരുത്തുക] ഫിഡെയുമായി തെറ്റിപ്പിരിയുന്നു

1986 ന്റെ തുടക്കത്തിൽ കാസ്പറോവ് ഗ്രാൻഡ് മാസ്റ്റേഴ്സ് അസ്സോസ്സിയേഷൻ(GMA) രൂപീകരിച്ചത് ഫിഡെയുടെ അപ്രീതിയ്ക്കു പാത്രമായി. സമാന്തരമായി ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനും,മത്സരങ്ങൾക്കു നേതൃത്വം നൽകുന്നതിനും ഈ സംഘടനയ്ക്കു കഴിഞ്ഞു. അധികം താമസിയാതെ തന്നെ കാസ്പറോവിനെയും, ബ്രിട്ടീഷ് ഗ്രാൻഡ് മാസ്റ്റർ നീജൽ ഷോർട്ടിനെയും ഫിഡെയിൽ നിന്നു പുറത്താക്കുകയും ചെയ്തു. തന്റെ സജീവമായ കരിയറിൽ '''ഡീപ് ബ്ലു''' (1996),ഡീപ് തോട്ട്(1989)എന്ന കമ്പ്യൂട്ടറുകളുമായുള്ള മത്സരങ്ങളിലും പങ്കെടുത്തു.[3]

[തിരുത്തുക] അവലംബം

  1. Top 10 Greatest Chess Players in History
  2. Ruslan Ponomariov won the disputed FIDE title, at the age of 18, when the world title was split
  3. 'My decision to break away from fide was a mistake', DNA, 10 September 2007. Accessed 11 September 2007

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

കായിക സ്ഥാനമാനങ്ങൾ
മുൻഗാമി
Anatoly Karpov
FIDE World Chess Champion
1985–1993
പിൻഗാമി
Anatoly Karpov
Classical World Chess Champion
1985–2000
പിൻഗാമി
Vladimir Kramnik
മുൻഗാമി
Peter Svidler
Russian Chess Champion
2004
പിൻഗാമി
Sergei Rublevsky
നേട്ടങ്ങൾ
മുൻഗാമി
Anatoly Karpov
Anatoly Karpov
Vladimir Kramnik
World No. 1
January 1, 1984 - June 30, 1985
January 1, 1986 - December 31, 1995
July 1, 1996 - March 31, 2006
പിൻഗാമി
Anatoly Karpov
Vladimir Kramnik
Veselin Topalov
Persondata
NAME Kasparov, Garry Kimovich
ALTERNATIVE NAMES Каспаров, Гарри Кимович (Russian)
SHORT DESCRIPTION Russian chess grandmaster and World Chess Champion.
DATE OF BIRTH 13 April 1963
PLACE OF BIRTH Baku, Azerbaijan SSR, Soviet Union
DATE OF DEATH living
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ഗാരി_കാസ്പറോവ്&oldid=1302786" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ