വ്ലാഡിമിർ ക്രാംനിക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Vladimir Kramnik | |
|---|---|
Kramnik at the 2005 Corus chess tournament |
|
| മുഴുവൻ പേര് | Vladimir Borisovich Kramnik |
| രാജ്യം | |
| ജനനം | 25 ജൂൺ 1975 Tuapse, USSR |
| സ്ഥാനം | Grandmaster |
| ലോകജേതാവ് | 2000—2006 (Classical) 2006—2007 (Unified) |
| ഫിഡെ റേറ്റിങ് | 2791 (No. 4 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2809 (January 2002)[1] |
റഷ്യൻ ഗ്രാൻഡ്മാസ്റ്ററും 2006 മുതൽ 2007 വരെയുള്ള ലോകചെസ്സ് ചാമ്പ്യനുമാണ് വ്ലാഡിമിർ ബോറിസോവിച്ച് ക്രാംനിക് (ജനനം: 25 ജൂൺ 1975) (ക്ലാസ്സിക്കൽ വേൾഡ് ചെസ്സ് ചാമ്പ്യൻ 2000 മുതൽ 2006 വരെ) ക്രാംനിക്കാണ്. ഏറ്റവും ശക്തരായ ഗ്രാൻഡ്മാസ്റ്റർമാരുടെ പട്ടികയിലും ക്രാംനിക് ഇടംനേടിയിട്ടുണ്ട്.ക്ലാസ്സിക്കൽ കിരീടവും, ഫിഡെയുടെ ലോക ചെസ്സ് കിരീടവും നേടിയ ആദ്യത്തെ കളിക്കാരനുമാണ് ക്രാംനിക്.
അവലംബം [തിരുത്തുക]
- ↑ The graph on the FIDE site gives Kramnik's peak rating as 2811,[1] but this appears to be incorrect: it is contradicted by FIDE's published ratings for January [2] and April [3] 2002; and also by the reports in TWIC for January [4] and April [5] 2002 (Whether FIDE rated or not his four-game match against Kasparov of December 2001).
പുറം കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ വ്ലാഡിമിർ ക്രാംനിക് എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
| പുരസ്കാരങ്ങൾ | ||
|---|---|---|
| മുൻഗാമി Garry Kasparov |
Classical World Chess Champion 2000–2007 |
പിൻഗാമി Viswanathan Anand |
| മുൻഗാമി Veselin Topalov |
FIDE World Chess Champion 2006–2007 |
|
| നേട്ടങ്ങൾ | ||
| മുൻഗാമി Garry Kasparov Viswanathan Anand |
World No. 1 January 1, 1996 - June 30, 1996 January 1, 2008 - March 31, 2008 |
പിൻഗാമി Garry Kasparov Viswanathan Anand |