വസലിൻ ടോപോലോഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വസലിൻ ടോപോലോഫ് Veselin Topalov |
|
|---|---|
| മുഴുവൻ പേര് | Veselin Topalov (Веселин Топалов) |
| രാജ്യം | |
| ജനനം | 1975 മാർച്ച് 15 Rousse, Bulgaria |
| സ്ഥാനം | Grandmaster |
| ലോകജേതാവ് | 2005–2006 (FIDE) |
| ഫിഡെ റേറ്റിങ് | 2768 (No. 6 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2813 (October 2006, July 2009) |
മുൻലോക ചെസ്സ് ചാമ്പ്യനും(2005-2006) ബൾഗേറിയൻ ഗ്രാൻഡ് മാസ്റ്ററുമാണ് വസലിൻ ടോപലോഫ് (pronounced [vɛsɛˈlin toˈpɑlof). ജനനം മാർച്ച് 15 -1975. ഗ്രാൻഡ് മാസ്റ്റർ പദവി 1992 ൽ ലഭിച്ചു. ചെസ്സ് ഓസ്കർ പുരസ്കാരവും നേടുകയുണ്ടായി(2005). ലോക നമ്പർ 1 സ്ഥാനവും ടോപോലോഫ് ഏപ്രിൽ 2006 മുതൽ ജനുവരി 2007 വരെ നിലനിർത്തിയിരുന്നു.