കോളിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളിയസ്
Hybrid Coleus leaves
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Angiosperms
ക്ലാസ്സ്‌: Eudicots
നിര: Asterids
കുടുംബം: Lamiaceae
ജനുസ്സ്: Solenostemon

ഇലകളുടെ വൈവിധ്യവും നിറങ്ങളും കൊണ്ട് ആകർഷമായാ ഒരു അലങ്കാര സസ്യമാണ് കോളിയസ്. (ആംഗലേയം:Coleus). ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന ഈ സസ്യത്തിന്റെ പല നിറത്തിലും ആകൃതിയിലും കാണപ്പെടുന്ന ഇലകളോട് കൂടിയ ഈ സസ്യം ലോകത്ത് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉദ്യാനസസ്യമായി തന്നെ പരിപാലിക്കുന്നു. ഇതിന്റെ തണ്ടുകൾ ഒടിച്ചു നട്ടാണ് സാധാരണയായി വംശവർദ്ധന നടത്തുന്നത്.

നീർവാഴ്ചയും തണലും ലഭിക്കുന്നിടങ്ങളിൽ നല്ല രീതിയിൽ വളാരുന്ന ഇവയുടെ പൂക്കൾ വളരെ ചെറുതും തണ്ടുകളുടെ അഗ്രത്തായി കുലകളായി കാണപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=കോളിയസ്&oldid=1046800" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ