സംവാദം:കോളിയസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പേരിൽ ഒരു കിഴങ്ങുവിളയും ഉണ്ടല്ലേ ?? ഇവിടെ കണ്ടു. കൂടാതെ Sudan potato, Madagascar potato, Hausa potato, Koorkan kizhangu, Kentang dwaja, Ratala, Country-potato എന്നിങ്ങനേയും കണ്ടു. എന്താ ചെയ്യുക ?--സുഗീഷ് (സംവാദം) 07:31, 22 മേയ് 2013 (UTC)[മറുപടി]

അലങ്കാര ഇലച്ചെടി മാത്രമേ ഉള്ളൂ എന്നാണ് കരുതിയത്. ഇപ്പോൾ കിഴങ്ങുവിളയു ഉണ്ട്. ഇതിനിനി വേറെ പേരുണ്ടോ?? പ്രാദേശികമായി! പേരാണ് കുഴപ്പം. --സുഗീഷ് (സംവാദം) 08:37, 22 മേയ് 2013 (UTC)[മറുപടി]
സോലെനോസ്റെമോൻ എന്നും ഇവയ്ക്ക് പേരുണ്ട് വേണേൽ ഈ പേരിട്ടാൽ മതി , കോളിയസ് വിളി പേരാണ് - Irvin Calicut....ഇർവിനോട് പറയു 11:42, 22 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കോളിയസ്&oldid=4026564" എന്ന താളിൽനിന്ന് ശേഖരിച്ചത്