ഉള്ളടക്കത്തിലേക്ക് പോവുക

കോളിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coleus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കോളിയസ്
Hybrid Coleus leaves
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Solenostemon
തിരുഹൃദയം എന്ന പേരിൽ കേരളത്തിൽ അറിയപെടുന്ന കോളിയസ്

ഇലകളുടെ വൈവിധ്യവും നിറങ്ങളും കൊണ്ട് ആകർഷമായാ ഒരു അലങ്കാര സസ്യമാണ് കോളിയസ്. (ആംഗലേയം:Coleus). [1][2] ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന ഈ സസ്യത്തിന്റെ പല നിറത്തിലും ആകൃതിയിലും കാണപ്പെടുന്ന ഇലകളോട് കൂടിയ ഈ സസ്യം ലോകത്ത് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉദ്യാനസസ്യമായി തന്നെ പരിപാലിക്കുന്നു. ഇതിന്റെ തണ്ടുകൾ ഒടിച്ചു നട്ടാണ് സാധാരണയായി വംശവർദ്ധന നടത്തുന്നത്.

നീർവാഴ്ചയും തണലും ലഭിക്കുന്നിടങ്ങളിൽ നല്ല രീതിയിൽ വളാരുന്ന ഇവയുടെ പൂക്കൾ വളരെ ചെറുതും തണ്ടുകളുടെ അഗ്രത്തായി കുലകളായി കാണപ്പെടുന്നു. ഇത്ര അധികം വർണങ്ങളിൽ ഇലകളുള്ള അലങ്കാരചെടികൾ അപൂർവമാണ് ഇതിന്റെ ജന്മസ്ഥലം ജാവ ദീപുകൾ ആണ്, ഇതിന്റെ ഇലകളിൽ ആണ് വർണ്ണ വസന്തം മുഴുവൻ. വിത്തുവഴിയും തന്ടുകളിൽനിന്നു നിന്നും ഒക്കെ പുതിയ ചെടി വളർത്തി എടുക്കാവുന്നതാണ്..അത്ര അധികം ഉയരം വക്കാത്ത ചെടിയാണ് ഇത് സ്വാഭാവികമായി നിറയെ ശാഖകൾ കാണാവുന്നതാണ് കടും ചുവപ്പിലാണ് ആദ്യകാലങ്ങളിൽ കണ്ടിരുന്നത്‌ എങ്കിലും ഇപ്പോൾ മറൂൺ, ഓറൻച്, പർപിൾ,എന്നീ വർണങ്ങളിൽ കാണപ്പെടുന്നു അധികം ഉയരം വക്കാത്ത രീതിയിലും, പൂവിടാതെയും ആണ് കോളിയസ് വളർത്താൻ ഉത്തമം അല്ലങ്ങിൽ അത് ചെടിയുടെ ഭംഗി കുറയാനും എളുപ്പം വാടി അഴുകി പോകാനും കാരണമായേക്കാം [3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Solenostemon Thonn". Plants of the World Online. Royal Botanic Gardens, Kew. Retrieved 2020-07-28.
  2. Paton, Alan J.; Mwanyambo, Montfort; Govaerts, Rafaël H.A.; Smitha, Kokkaraniyil; Suddee, Somran; Phillipson, Peter B.; Wilson, Trevor C.; Forster, Paul I. & Culham, Alastair (2019-08-23). "Nomenclatural changes in Coleus and Plectranthus (Lamiaceae): a tale of more than two genera". PhytoKeys (129): 1–158. doi:10.3897/phytokeys.129.34988. PMC 6717120. PMID 31523157.
  3. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 978-1405332965.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോളിയസ്&oldid=4534171" എന്ന താളിൽനിന്ന് ശേഖരിച്ചത്