കൂട്ടാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീൻ കൂട്ടാൻ

ചോറ്, പലഹാരം തുടങ്ങിയ പ്രധാനഭക്ഷണങ്ങൾക്കൊപ്പം സ്വാദു വർദ്ധിപ്പിക്കുന്നതിനായി കൂട്ടത്തിൽ കഴിക്കുന്ന ഭക്ഷണമാണ്‌ കൂട്ടാൻ അഥവാ കറി. നിരവധി കൂട്ടാനുകൾ ഉണ്ട്. സാമ്പാർ, പുളിശ്ശേരി, ഓലൻ, അവിയൽ, കാളൻ തുടങ്ങിയവ കേരളത്തിൽ ഉപയോഗിക്കുന്ന കൂട്ടാനുകൾക്ക് ഉദാഹരണങ്ങളാണ്‌. കൂട്ടാനിലെ പ്രധാനചേരുവയുടെ പേരിലാണ്‌ അവ അറിയപ്പെടുന്നത്. സ്വാദിന്റെയും, അതിൽ ചേർത്തിരിക്കുന്ന ചേരുവകളുടെയും അടിസ്ഥാനത്തിലാണ്‌ കൂട്ടാനുകളെ തരം തിരിക്കുന്നത്.

ഉത്തരേന്ത്യയിലെ കൂട്ടാനുകൾക്ക് ദക്ഷിണെന്ത്യൻ വിഭവങ്ങളെ അപേക്ഷിച്ച് എരുവ് കുറവായിരിക്കും.

[തിരുത്തുക] ചിത്രശാല


"http://ml.wikipedia.org/w/index.php?title=കൂട്ടാൻ&oldid=1189247" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ