കുക്കുലിഫോർമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cuculiformes
Chestnut-breasted Malkoha2.jpg
Chestnut-breasted Malkoha, Phaenicophaeus curvirostris
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
ഉപവർഗ്ഗം: Neornithes
Infraclass: Neognathae
ഉപരിനിര: Neoaves
നിര: Cuculiformes
Wagler, 1830
Families

Cuculidae
Musophagidae
and see text

Cuckoo and Turacos range.png
Range of the Cuculiformes.

കുയിലുകൾ, ചെമ്പോത്ത്, പച്ചച്ചുണ്ടൻ എന്നിവയടങ്ങിയ പക്ഷിവർഗ്ഗമാണ് കുക്കുലിഫോർമിസ്. ആറു കുടുംബങ്ങളിൽ ആയി 143 പക്ഷികൾ ഈ വർഗത്തിൽ ഉണ്ട്.

ആവാസസ്ഥലം[തിരുത്തുക]

ചതുപ്പ് നിലങ്ങൾ, മരുഭൂമികൾ, മഴകാടുകൾ തുടങ്ങി വൈവിദ്യമാർന്ന ആവാസ്ഥവ്യവസ്ഥകളിൽ ഇവ കാണപെടുന്നുണ്ട്[1] . ആസ്ത്രേലിയ, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇവ കാണപെടുന്നുണ്ട്[2]

ശരീരപ്രകൃതി[തിരുത്തുക]

ഈ വർഗത്തിലെ പക്ഷികൾ പൊതുവേ കറുപ്പ്, ചാരം അലെങ്കിൽ ബ്രൌൺ നിറം ഉള്ളവയാണ്. ഇവയ്ക് നീണ്ട വാലും ചെറിയ കൊക്കും നാല് വിരലും പൊതുവേ കാണുന്നു.[3]

കുറിപ്പുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കുക്കുലിഫോർമിസ്&oldid=1971975" എന്ന താളിൽനിന്നു ശേഖരിച്ചത്