കുയിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Koel | |
|---|---|
| Female Asian Koel | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Aves |
| നിര: | Cuculiformes |
| കുടുംബം: | Cuculidae |
| ജനുസ്സ്: | Eudynamys Vigors & Horsfield, 1826 |
| species | |
|
Eudynamys melanorhynchus |
|
കുക്കൂ കുടുംബത്തിൽ ഉൾപ്പെടുന്ന പക്ഷികളുടെ ഒരു ജനുസാണ് കുയിൽ. ഏഷ്യയിലും ഓസ്ട്രേലിയയിലും പസഫിക് സമുദ്ര പ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ വർഗത്തിലെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. മറ്റ് പക്ഷികളുടെ കൂടുകളിലാണ് ഇവ മുട്ടയിടാറ്.
കൂടുതൽ അറിവിന് [തിരുത്തുക]
തരങ്ങൾ [തിരുത്തുക]
- ജനുസ്സ് യൂഡൈനാമിസ് - യഥാർത്ഥ കുയിലുകൾ
- കറുത്ത കൊക്കൻ കുയിൽ, Eudynamys melanorhynchus
- നാട്ടുകുയിൽ, Eudynamys scolopaceus
- ആസ്ത്രേലിയൻ കുയിൽ, Eudynamys cyanocephalus
- വാലൻ കുയിൽ, Eudynamys taitensis
- Henderson Island Koel, Eudynamis cf. taitensis - prehistoric