കാർബൺ മോണോക്സൈഡ്
| കാർബൺ മോണോക്സൈഡ് | |
|---|---|
| IUPAC നാമം | Carbon monooxide Carbon monoxide Carbon(II) oxide |
| മറ്റു പേരുകൾ | Carbonic oxide; Carbonyl |
| Identifiers | |
| CAS number | 630-08-0 |
| PubChem | |
| EC number | |
| UN number | 1016 |
| ChEBI | 17245 |
| RTECS number | FG3500000 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| മോളിക്യുലാർ ഫോർമുല | CO |
| മോളാർ മാസ്സ് | 28.010 g mol−1 |
| Appearance | colourless, odorless gas |
| സാന്ദ്രത | 0.789 g mL−1, liquid 1.250 g L−1 at 0 °C, 1 atm 1.145 g L−1 at 25 °C, 1 atm |
| ദ്രവണാങ്കം |
−205 °C, 68 K, -337 °F |
| ക്വഥനാങ്കം |
−191.5 °C, 82 K, -313 °F |
| Solubility in water | 0.0026 g/100 mL (20 °C) |
| Solubility | soluble in chloroform, acetic acid, ethyl acetate, ethanol, ammonium hydroxide |
| Dipole moment | 0.112 D |
| Hazards | |
| MSDS | ICSC 0023 |
| EU classification | Highly flammable (F+) Repr. Cat. 1 Very toxic (T+) |
| EU Index | 006-001-00-2 |
| R-phrases | R61 R12 R26 R48/23 |
| S-phrases | S53 S45 |
| Flash point | −191 °C |
| Autoignition temperature |
609 °C |
| Related compounds | |
| Related carbon oxides | Carbon dioxide Carbon suboxide Oxocarbons |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
കാർബൺ മോണോക്സൈഡ് (CO) നിറമില്ലാത്തതും ഗന്ധമില്ലാത്തതും രുചിയില്ലാത്തതുമായ ഒരു വിഷവാതകമാണ്. ഒരു കാർബൺ ആറ്റവും ഒരു ഓക്സിജൻ ആറ്റവും സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സംയുക്തമാണ് കാർബൺ മോണോക്സൈഡ്. കാർബൺ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ ഭാഗികമായ ഓക്സീകരണം നടക്കുമ്പോൾ, കാർബൺ ഡയോക്സൈഡ് ഉണ്ടാക്കാൻ ആവശ്യമായ ഓക്സിജൻ ഇല്ലെങ്കിലാണ് കാർബൺ മോണോക്സൈഡ് ഉണ്ടാവുന്നത്. കാർബൺ മോണോക്സൈഡ് ഭൗമാന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ കാണപ്പെടുന്നു.(0.1 ppm) വീടുകളിൽ 0.5 മുതൽ 5 ppm വരെയും ഗാസ് അടുപ്പുകൾക്ക് സമീപം 5 മുതൽ 30 ppm വരെ അളവിലും കാർബൺ മോണോക്സൈഡ് കാണപ്പെടുന്നു. [1]കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുമ്പോൾ കാർബോക്സിഹീമോഗ്ലോബിൻ(COHb) എന്ന പദാർഥം ഉണ്ടാവുന്നു, ഈ പദാർഥം ഓക്സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു.
[തിരുത്തുക] അവലംബം
- ↑ Green W. "An Introduction to Indoor Air Quality: Carbon Monoxide (CO)". United States Environmental Protection Agency. http://www.epa.gov/iaq/co.html, ശേഖരിച്ചത്: 2008-12-16.