സഹസംയോജകബന്ധനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറ്റങ്ങള്‍ തമ്മില്‍ ഇലക്ട്രോണുകള്‍ പങ്കുവെച്ചുകൊണ്ടുള്ള രാസബന്ധനമാണ് സഹസംയോജക ബന്ധനം. ആറ്റങ്ങള്‍ ഇലക്ട്രോണുകളെ പങ്കുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആകര്‍ഷണ-വികര്‍ഷണ സ്ഥിരതയാണ് സഹസംയോജക ബന്ധനം എന്ന് പറയാം.
പലതരം പരസ്പരപ്രവര്‍ത്തനങ്ങള്‍ഈതില്‍ ഉള്‍പ്പെടുന്നു. സിഗ്മ-ബന്ധനം, പൈ-ബന്ധനം, ലോഹ-അലോഹ ബന്ധനം, അഗോസ്റ്റിക് പ്രവര്‍ത്തനം, മൂന്ന് കേന്ദ്രം-രണ്ട് ഇലക്ട്രോണ്‍ ബന്ധനം എന്നിവ അവയില്‍ ചിലതാണ്. സമാനമായ ഇലക്ട്രോനെഗറ്റീവിറ്റിയുള്ള ആറ്റങ്ങള്‍ തമ്മിലാണ് സഹസംയോജക ബന്ധനം ഏറ്റവും ശക്തം.
|
||||||||||||||||||||||||