കാട്ടാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാട്ടാട്
കാട്ടാട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Capra

Linnaeus, 1758
Species

See text.

Approximate range of the Capra species

സസ്തനികളിൽ പെട്ട ഒരു സസ്യഭുക്കാണ് കാട്ടാട്. കുളമ്പുകൾ ഉള്ള ജീവി. ആടുവർഗ്ഗത്തിൽ പെടുന്ന ഇവയെ കേരളത്തിൽ വയനാട്,പാലക്കാട്,ഇടുക്കി മുതലായ പ്രദേശങ്ങളിലെ പുൽമേടുകൾ നിറഞ്ഞ വനങ്ങളിൽ കാണപ്പെടുന്നു. തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം കാട്ടാടുകളിലെ ഒരു പ്രത്യേക വിഭാഗമായ വരയാടുകളുടെ പ്രധാന ആവാസ മേഖലയാണ്. ലോകത്ത് പ്രധാനമായും കൊക്കേഷ്യയിലും,സൈബീരിയയിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്

Capra caucasica West Caucasian tur
Capra cylindricornis East Caucasian tur
Capra falconeri Markhor
Capra aegagrus Wild goat
Capra (aegagrus) hircus Domestic goat
Capra sibirica Siberian ibex
Capra pyrenaica Spanish ibex
Capra walie Walia ibex
Capra ibex Alpine ibex
Capra nubiana Nubian ibex
"https://ml.wikipedia.org/w/index.php?title=കാട്ടാട്&oldid=3011153" എന്ന താളിൽനിന്ന് ശേഖരിച്ചത്