കവാടം:ജ്യോതിഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിഃശാസ്ത്രം

Crab Nebula.jpg

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.


തിരഞ്ഞെടുത്ത ലേഖനം

കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2015 ജനുവരി

നിങ്ങൾക്കറിയാമോ?

.....ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നതെന്ന്

.....ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് മാത്രമേയുള്ളു ചന്ദ്രന്റെ ആകെ വിസ്തീർണ്ണമെന്ന്

.....ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണെന്ന്

.....ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണെന്ന്

.....ഗ്രീക്ക് ചിന്തകനായ അനക്സാഗൊരാസ് ആണ് പാശ്ചാത്യലോകത്ത് ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ് എന്ന്‌ സമർത്ഥിക്കാൻ ശ്രമിച്ചതെന്ന്

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

ചരിത്രരേഖ: ജനുവരി

കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2015 ജനുവരി

തിരഞ്ഞെടുത്ത ചിത്രം

Comet 67P on 19 September 2014 NavCam mosaic.jpg

ഷുര്യാമോവ്-ഗരാസിമെങ്കോ (വാൽനക്ഷത്രം)

ജ്യോതിശാസ്ത്ര വാർത്തകൾ

27 ഫെബ്രുവരി 2015 2004 BL86 എന്ന ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തു കൂടി കടന്നു പോയി.[1]
14 ജനുവരി 2015 മാർസ് ഓർബിറ്റർ മിഷൻ സംഘത്തിന് സ്പേസ് പയനീർ അവാർഡ് ലഭിച്ചു.[2]
15 നവമ്പർ 2014 ഫിലെ ഐഡിൽ മോഡിൽ. [3]
26 ഒക്ടോബർ 2014 കഴിഞ്ഞ 24 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ സൗരകളങ്കം കണ്ടെത്തി.[4]
20 ഒക്ടോബർ 2014 സൈഡിങ് സ്പ്രിങ് വാൽനക്ഷത്രം കുഴപ്പമുണ്ടാക്കാതെ ചൊവ്വയെ കടന്നുപോയി.[5]
13 ഒക്ടോബർ 20141 ചന്ദ്രനിൽ അഗ്നിപർവ്വതങ്ങൾ ഉണ്ടായിരുന്നതിനു തെളിവു കിട്ടി.[6]
12 ഒക്ടോബർ 2014 ലോകത്തെ ഏറ്റവും വലിയ ദൂരദർശിനി സ്ഥാപിക്കാൻ ഇന്ത്യയും[7]
2 ഒക്ടോബർ 2014 ചൊവ്വ പര്യവേക്ഷണത്തിന് നാസ- ഇസ്രൊ ധാരണയായി[8]
26 സെപ്റ്റംബർ 2014 ധൂമകേതു 67p/ചെര്യുമോവ്-ഗെരാസിമെങ്കൊയിൽ റോസെറ്റ പേടകത്തിലെ ലാൻഡർ ഫിലോ നവംബർ 12ന് ഇറങ്ങും.[9]
24 സെപ്റ്റംബർ 2014 മംഗൾയാൻ ചൊവ്വയുടെ ഭ്രമണഥത്തിൽ പ്രവേശിച്ചു.[10]
22 സെപ്റ്റംബർ 2014 മംഗൾയാനിലെ ലാം എഞ്ചിൻ വിജയകരമായി പ്രവർത്തിച്ചു.
മാവെൻ ബഹിരാകാശപേടകം ചൊവ്വയുടെ ലക്ഷ്യത്തിലെത്തി.[11]
8 സെപ്റ്റംബർ 2014 റോസെറ്റ ഉപഗ്രഹം ചാർക്കോളിനെക്കാൾ ഇരുണ്ടതാണെന്നു കണ്ടെത്തി.[[12]
30 ഓഗസ്റ്റ് 2014 ഭൂമിയിലേക്ക് വമ്പൻ സൗരജ്വാലയെത്തുന്നു.[13]
സൂപ്പർനോവ വിസ്ഫോടന സമയത്ത് റേഡിയോ ആക്ടീവ് കൊബാൾട്ട് സൃഷ്ടിക്കപ്പെടുന്നതിന്റെ തെളിവുകൾ കണ്ടെത്തി.[14]
6 ഓഗസ്റ്റ് 2014 52 കിലോമീറ്റർ ചുറ്റളവ് വരുന്ന കൊളൈഡർ നിർമിക്കാൻ ചൈന പദ്ധതിയിടുന്നു.[15]

ജനുവരി 2015ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

എല്ലാ സമയങ്ങളും GMT യിൽ കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2015 ജനുവരി

വർഗ്ഗങ്ങൾ

ജ്യോതിഃശാസ്ത്രം

പുതിയ താളുകൾ...

(357439) 2004 ബിഎൽ86
സൈഡിങ് സ്പ്രിങ് വാൽ നക്ഷത്രം
ഹീലിയോസ്ഫിയർ
ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി
വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവ്വേ എക്സ്പ്ലോറർ
റോക്കറ്റുവിക്ഷേപണ പദ്ധതികളുടെ പട്ടിക
എൻസിലാഡസ്
കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി
ലാർജ് സിനോപ്റ്റിക് സർവേ ടെലസ്കോപ്
പ്ലേറ്റോ (ബഹിരാകാശപേടകം)
പാൻസ്പെർമിയ
വാതകഭീമന്മാർ

മദ്ധ്യകേരളത്തിൽ ഈ മാസം 15ലെ ഗ്രഹസ്ഥാനങ്ങൾ

ഗ്രഹം ഖഗോളരേഖാംശം അവനമനം ദിഗംശം ഉന്നതി ഭൂമിയിൽ നിന്നുള്ള ദൂരം കാന്തിമാനം ഉദയം അസ്തമയം രാശി
ബുധൻ 21മ.6മി.20.6സെ -16059'4" 254.90 -13.30 0.9575 AU -1 8.04am 7.41pm മകരം
ശുക്രൻ 21മ.11മി.53.7സെ. -17049'22" 253.90 -12.10 1.5701 AU -4 8.10am 7.48pm മകരം
ചൊവ്വ 22മ.19മി.20.2സെ. -11030'19" 257.20 5.10 2.0364 AU 1 9.12am 8.59pm കുംഭം
വ്യാഴം 9മ.32മി.24.6സെ. +15032'34" 75.40 6.90 4.4192 AU -3 8.00pm 8.31am ചിങ്ങം
ശനി 16മ.2മി.16.9സെ. -18041'31" 201.30 -81.50 10.5191 AU 1 3.00am 2.34pm ചിങ്ങം
യുറാനസ് 0മ.48മി.14.1സെ. +4027'58" 265.60 44.70 20.1920 AU 6 11.26am 11.40pm മീനം
നെപ്റ്റ്യൂൺ 22മ.31മി.25.1സെ. -1003'59" 258.00 8.30 30.7079 AU 8 9.22am 9.12pm കുംഭം

കേരളത്തിലെ ഈ മാസത്തെ ആകാശം

Star location map.png

മദ്ധ്യകേരളത്തിൽ ജനുവരി 15൹ രാത്രി 8.30൹ കാണാൻ കഴിയുന്ന ആകാശദൃശ്യം.

Purge server cache


എന്താണ്‌ കവാടങ്ങൾ? | കവാടങ്ങളുടെ പട്ടിക | തിരഞ്ഞെടുത്ത കവാടങ്ങൾ
"http://ml.wikipedia.org/w/index.php?title=കവാടം:ജ്യോതിഃശാസ്ത്രം&oldid=1975882" എന്ന താളിൽനിന്നു ശേഖരിച്ചത്