കരോൾട്ടൺ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരോൾട്ടൺ (ടെക്സസ്)
കരോൾട്ടൺ മുൻസിപ്പൽ കോമ്പ്ലക്സ്
കരോൾട്ടൺ മുൻസിപ്പൽ കോമ്പ്ലക്സ്
പതാക കരോൾട്ടൺ (ടെക്സസ്)
Flag
ടെക്സസിലെ ഡാളസ് കൗണ്ടിയിലെ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡെന്റൺ, ഡാളസ്, കോളിൻ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ മാത്യു മർച്ചന്റ്
ജെഫ് ആൻഡോണിയൻ
ഡഗ് ബാസിക്
ബോബ് ഗാഴ്സ
കെവിൻ ഫാൽക്കണർ
ടെറി സിമൺസ്
ലിസ സട്ടർ
അന്തോനി വൈൽഡർ
 • സിറ്റി മാനേജർലിയൊണാർഡ് മാർട്ടിൻ
വിസ്തീർണ്ണം
 • നഗരം37.1 ച മൈ (96.1 ച.കി.മീ.)
 • ഭൂമി36.3 ച മൈ (94.0 ച.കി.മീ.)
 • ജലം0.8 ച മൈ (2.1 ച.കി.മീ.)  2.19%
ഉയരം
528 അടി (161 മീ)
ജനസംഖ്യ
 (2010)
 • നഗരം1,19,097
 • ജനസാന്ദ്രത3,200/ച മൈ (1,200/ച.കി.മീ.)
 • മെട്രോപ്രദേശം
60,03,967
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡുകൾ
75006, 75007, 75008, 750
ഏരിയ കോഡ്972
FIPS കോഡ്48-13024[1]
GNIS ഫീച്ചർ ID1332207[2]
വെബ്സൈറ്റ്http://www.cityofcarrollton.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിലും ഡാളസ് കൗണ്ടിയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു നഗരമാണ് കരോൾട്ടൺ. 2010ലെ സെൻസസ് പ്രകാരം 119,097 പേർ വസിക്കുന്ന കരോൾട്ടൺ നഗരമാണ് ടെക്സസിലെ 23ആമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരം.[3] 2006ൽ ഡാളസിന്റെ പ്രാന്തപ്രദേശമായ ഈ നഗരം റീലൊക്കേറ്റ് അമേരിക്കയുടെ ജീവിക്കാൻ ഏറ്റവും യോജിച്ച 100 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.[4] അതേ വർഷം മണി (Money) മാസിക അമേരിക്കൻ ഐക്യനാടുകളിൽ ജീവിക്കാൻ ഏറ്റവും പറ്റിയ 19ആമത്തെ നഗരമായും കരോൾട്ടണെ തിരഞ്ഞെടുത്തു. [5] പിന്നീട് 2008ൽ ചെറിയ നഗരങ്ങളിൽവച്ച് ജീവിക്കാൻ ഏറ്റവും യോജിച്ച 15ആമത്തെ നഗരവുമായും തിരഞ്ഞെടുത്തു.[6]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Carrollton city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
  4. Relocate America - Carrollton, Texas Archived 2006-10-21 at the Wayback Machine.. Retrieved 8 November 2006.
  5. "Best places to live 2006". CNN.
  6. "Best places to live 2008". CNN.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരോൾട്ടൺ_(ടെക്സസ്)&oldid=3659199" എന്ന താളിൽനിന്ന് ശേഖരിച്ചത്