കോപ്പെൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coppell, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് കോപ്പെൽ, ടെക്സസ്
ടെക്സസിൽ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, ഡെന്റൺ
ഭരണസമ്പ്രദായം
 • മേയർകാരെൻ ഹണ്ട്
റ്റിം ബ്രാഞ്ചൂ
ബോബ് മഹാളിക്
വെസ് മേയ്സ്
ഗാരി റോഡെൻ
ബില്ലി ഫോട്ട്
മാർവിൻ ഫ്രാങ്ക്ലിൻ
ആരൺ ഡങ്കൺ
 • സിറ്റി മാനേജർക്ലേ ഫിലിപ്പ്സ്
വിസ്തീർണ്ണം
 • ആകെ14.7 ച മൈ (38.0 ച.കി.മീ.)
 • ഭൂമി14.4 ച മൈ (37.3 ച.കി.മീ.)
 • ജലം0.3 ച മൈ (0.8 ച.കി.മീ.)  2.00%
ഉയരം
518 അടി (158 മീ)
ജനസംഖ്യ
 (2010)
 • ആകെ38,659
 • ജനസാന്ദ്രത2,600/ച മൈ (1,000/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75019, 75099
ഏരിയ കോഡ്972
FIPS കോഡ്48-16612[1]
GNIS ഫീച്ചർ ID1373209[2]
വെബ്സൈറ്റ്coppelltx.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയുടെ വടക്കുപടിഞ്ഞാറെ അറ്റത്തു സ്ഥിതി ചെയ്യുന്ന നഗരമാണ് കോപ്പെൽ. വടക്കുള്ള ഒരു ചെറിയ ഭാഗം ഡെന്റൺ കൗണ്ടിയിലും പെടുന്നു. 2010ലെ സെൻസസ് പ്രകാരം ഇവിടെ 38,659 പേർ വസിക്കുന്നു. [3]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Coppell city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കോപ്പെൽ_(ടെക്സസ്)&oldid=2950296" എന്ന താളിൽനിന്ന് ശേഖരിച്ചത്