ഓബ്രി, ടെക്സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aubrey, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓബ്രി (ടെക്സസ്)
Nickname(s): 
ഹോഴ്സ് കണ്ട്രി, യു.എസ്.എ.
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited States അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
വിസ്തീർണ്ണം
 • ആകെ2.6 ച മൈ (6.8 ച.കി.മീ.)
 • ഭൂമി2.6 ച മൈ (6.7 ച.കി.മീ.)
 • ജലം0.04 ച മൈ (0.1 ച.കി.മീ.)
ഉയരം
689 അടി (210 മീ)
ജനസംഖ്യ
 (2010)
 • ആകെ2,595
 • ജനസാന്ദ്രത990/ച മൈ (380/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
76227
ഏരിയ കോഡ്940
FIPS കോഡ്48-04600[1]
GNIS ഫീച്ചർ ID1351326[2]
വെബ്സൈറ്റ്www.ci.aubrey.tx.us

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഓബ്രി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 2,595 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം[തിരുത്തുക]

ഡെന്റണു 12 miles (19 km) വടക്കായി സ്ഥിതി ചെയ്യുന്ന ഓബ്രി നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°18′26″N 96°59′2″W / 33.30722°N 96.98389°W / 33.30722; -96.98389 (33.307148, -96.983970)[4] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.6 square miles (6.8 km2) ആണ്. ഇതിൽ 2.6 square miles (6.7 km2) കരപ്രദേശവും 0.019 square miles (0.05 km2) (0.73%‌) ജലവുമാണ്[5].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Aubrey city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Aubrey city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓബ്രി,_ടെക്സസ്&oldid=2950290" എന്ന താളിൽനിന്ന് ശേഖരിച്ചത്