കോളിൻ കൗണ്ടി (ടെക്സസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോളിൻ കൗണ്ടി, ടെക്സസ് | ||
|
||
ടെക്സസ് സംസ്ഥാനത്ത് കൗണ്ടിയുടെ സ്ഥാനം |
||
അമേരിക്കൻ ഐക്യനാടുകളിൽ ടെക്സസ് സംസ്ഥാനത്തിന്റെ സ്ഥാനം |
||
| സ്ഥാപിതം | 1846 | |
|---|---|---|
| ആസ്ഥാനം | മക്കിന്നി | |
| വിസ്തീർണ്ണം - മൊത്തം - കര - ജലം |
886 sq mi (2,295 km²) 848 sq mi (2,196 km²) 38 sq mi (98 km²), 4.32% |
|
| ജനസംഖ്യ - (2010) - സാന്ദ്രത |
7,82,341 992.6/sq mi (383/km²) |
|
| വെബ്സൈറ്റ് | www.co.collin.tx.us | |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു സബ്-അർബൻ കൗണ്ടിയാണ് മക്കിന്നി ആസ്ഥാനമായുള്ള കോളിൻ കൗണ്ടി. 2010ലെ കാനേഷുമാരി പ്രകാരം 782,341 പേർ വസിക്കുന്നു[1]. കൗണ്ടിയും കൗണ്ടി ആസ്ഥാനവും നാമകരണം ചെയ്തിരിക്കുന്നത് ടെക്സസ് സ്വാതന്ത്ര്യപ്രഖ്യാപനം രൂപപ്പെടുത്തിയ അഞ്ചു പേരിലൊരാളും പ്രഖ്യാപനം ഒപ്പിട്ടവരിൽ ഏറ്റവും പ്രായംചെന്നായാളുമായ കോളിൻ മക്കിന്നിയുടെ (1766 - 1861) പേരിലാണ്.
അലെൻ, ഫ്രിസ്ക്കൊ, മക്കിന്നി, പ്ലേനോ, റിച്ചാർഡ്സൺ, വൈലി, and മർഫി എന്നീ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കോളിൻ കൗണ്ടി ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്. ഡാളസ് നഗരത്തിന്റെ ചെറിയൊരു ഭാഗവും കൗണ്ടിയുടെ ഭാഗമായുണ്ട്.
അവലംബം [തിരുത്തുക]
- ↑ United States Census Bureau. "2010 Census Data". United States Census Bureau. ശേഖരിച്ചത് 22 December 2011.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- കോളിൻ കൗണ്ടി ഗവർണ്മെന്റിന്റെ വെബ്സൈറ്റ്
- 1846 Plat of Buckner the first county seat of Collin County, from the Collin County Historical Society, hosted by the Portal to Texas History
- Life in Collin County
- Collin County in Handbook of Texas Online at the University of Texas
- Collin Chronicles hosted by the Portal to Texas History
- Texas State Election History
- കോളിൻ കൗണ്ടി (ടെക്സസ്) at the Open Directory Project
![]() |
ഗ്രേസൺ കൗണ്ടി | ഫാനിൻ കൗണ്ടി | ![]() |
|
| ഡെന്റൺ കൗണ്ടി | ഹണ്ട് കൗണ്ടി | |||
| ഡാളസ് കൗണ്ടി | റോക്ക്വോൾ കൗണ്ടി |
|
||||||||||||||||||||
|
|||||||||||||||||
