കതിർവാലൻ കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കതിർവാലൻ കുരുവി
Ashy Prinia
കതിർവാലൻ കുരുവി, ഹൈദ്രാബാദിൽ നിന്നും
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Cisticolidae[2]
ജനുസ്സ്: Prinia
വർഗ്ഗം: P. socialis
ശാസ്ത്രീയ നാമം
Prinia socialis
(Sykes, 1832)
പര്യായങ്ങൾ

Burnesia socialis

കതിർവാലൻ കുരുവി

കുരുവിയുടെ വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷിയാണ് കതിർ‍വാലൻ കുരുവി. (ഇംഗ്ലീഷ്: Ashy Prinia, Ashy Wren Warbler ശാസ്ത്രീയനാമം: Prinia Socialis പ്രീനിയ സോഷ്യാലിസ്). തുന്നാരൻ‌ പക്ഷികളോട് അടുത്ത സാമ്യമുള്ള രൂപവും പ്രത്യേകതകളുമാണ്‌ ഇവക്ക്. വയലേലകളിലും കുറ്റിക്കാടുകളിലും ഇവയെ കാണാൻ സാധിക്കും. വയൽക്കുരുവി, താലിക്കുരുവി എന്നിവയും ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു കുരുവികളാണ്‌. ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്നു. 13 - 14 സെന്റീമീറ്റർ നീളം ഉണ്ട്.

ആവാസവ്യവസ്ഥകൾ[തിരുത്തുക]

ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാക്കിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു[3].

അവലംബം[തിരുത്തുക]

  1. BirdLife International (2008). Prinia socialis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 6 September 2009.
  2. Alström, Per; Ericson, PG; Olsson, U; Sundberg, P; Per G.P. Ericson, Urban Olsson & Per Sundberg (Feb 2006). "Phylogeny and classiWcation of the avian superfamily Sylvioidea". Molecular Phylogenetics and Evolution 38 (2): 381–397. PMID 16054402. ഐ.എസ്.എസ്.എൻ. 1055-7903. ഡി.ഒ.ഐ.:10.1016/j.ympev.2005.05.015.  More than one of |last1= ഒപ്പം |last= specified (സഹായം); More than one of |first1= ഒപ്പം |first= specified (സഹായം)
  3. http://www.iucnredlist.org/details/106007376/0
Commons:Category
വിക്കിമീഡിയ കോമൺസിലെ Prinia socialis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കതിർവാലൻ_കുരുവി&oldid=1704140" എന്ന താളിൽനിന്നു ശേഖരിച്ചത്