ഓസ്കാർ ആൻറ് ലൂസിൻഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oscar and Lucinda
പ്രമാണം:OscarAndLucinda.jpg
First edition (Australia)
കർത്താവ്Peter Carey
പുറംചട്ട സൃഷ്ടാവ്Pierre Le Tan
രാജ്യംAustralia
ഭാഷEnglish
പ്രസാധകർUQP
പ്രസിദ്ധീകരിച്ച തിയതി
1988
മാധ്യമംPrint (Hardback, Paperback)
ഏടുകൾ528 pp
ISBN0-7022-2116-3
OCLC21002433
LC ClassMLCM 91/08820 (P) PR9619.3.C36
മുമ്പത്തെ പുസ്തകംIllywhacker
ശേഷമുള്ള പുസ്തകംThe Tax Inspector

ഓസ്കാർ ആൻറ് ലൂസിൻഡ ആസ്ട്രേലിയൻ ഗ്രന്ഥകാരനായ പീറ്റർ കാരെയ് രചിച്ച ഒരു നോവലാണ്. ഈ പുസ്തകത്തിന് 1988 ൽ ബക്കർ പ്രൈസും 1989 ൽ മൈൽസ് ഫ്രാക്ളിൻ അവാർഡും ലഭിച്ചു. ദി ബെസ്റ്റ് ഓഫ് ദി ബുക്കർ എന്ന പ്രൈസിനായി ഇത് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.[1][2]

സിനിമ[തിരുത്തുക]

പ്രധാന ലേഖനം: Oscar and Lucinda (film)
1997 ൽ ഈ നോവലിനെ അവലംബിച്ച് ഗില്ലിയൻ ആംസ്ട്രോംഗ് സംവിധാനം ചെയ്തതും റാൾഫ് ഫിയെന്നെസ്, കെയ്റ്റ് ബ്ലൻചെറ്റ്, ടോം വിൽക്കിൻസൺ എന്നിവർ അഭിനയിച്ച ഒരു സിനിമയും പുറത്തു വന്നിരുന്നു.

അവലംബം[തിരുത്തുക]

  1. Hassall, Anthony J. (22 May 1998). "Dancing on Hot Macadam: Peter Carey's Fiction". Univ. of Queensland Press – via Google Books.
  2. Snodgrass, Mary Ellen (10 March 2010). "Peter Carey: A Literary Companion". McFarland – via Google Books.

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓസ്കാർ_ആൻറ്_ലൂസിൻഡ&oldid=3704557" എന്ന താളിൽനിന്ന് ശേഖരിച്ചത്