ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഏണസ്റ്റ് റഥര്‍ഫോര്‍ഡ് | |
| ജനനം | ഓഗസ്റ്റ് 30 1871 ബ്രൈറ്റ്‌വാട്ടര്‍, ന്യൂസിലന്റ് |
|---|---|
| മരണം | ഒക്ടോബര്‍ 19 1937 (പ്രായം 66) കേംബ്രിഡ്ജ്, ഇംഗ്ലണ്ട് |
| ദേശീയത | ഇംഗ്ലണ്ട് |
| മേഖലകള്‍ | ഭൗതികശാസ്ത്രം |
| സ്ഥാപനങ്ങള്‍ | മക് ഗില്‍ യൂണിവേഴ്സിറ്റി വിക്ടോറിയാ യൂണിവേഴ്സിറ്റി(മാഞ്ചസ്റ്റര്‍) |
| Academic advisors | ജെ.ജെ.തോംസണ്‍ |
| Known for | ആണവഭൗതികത്തിന്റെ പിതാവ് ആറ്റത്തിന്റെ ഘടന വ്യക്തമാക്കി പ്രോട്ടോണിന്റെ കണ്ടുപിടിത്തം റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം |
| പ്രധാന പുരസ്കാരങ്ങള്‍ | നോബല്‍ സമ്മാനം(രസതന്ത്രം) |
| ഒപ്പ് പ്രമാണം:Ernest rutherford sig.jpg |
|
ഏണസ്റ്റ് റഥര്‍ഫെര്‍ഡ്, ബാരണ്‍ റഥര്‍ഫെര്‍ഡ് ഓഫ് നെല്‍സണ് ഒന്നാമന്‍ ഒരു ന്യൂസിലാന്റ് ഊര്‍ജ്ജതന്ത്രജ്ഞനായിരുന്നു. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വര്‍ണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥര്‍ഫോര്‍ഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓര്‍ബിറ്റല്‍ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. 1908-ല്‍ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.
