ഐച്ചി നെഗീഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ei'ichi Negishi
ജനനം 1935
Changchun, China
ദേശീയത Japanese
സ്ഥാപനങ്ങൾ Purdue University
Syracuse University
ബിരുദം University of Tokyo
University of Pennsylvania
അറിയപ്പെടുന്നത് Negishi coupling
പ്രധാന പുരസ്കാരങ്ങൾ Sir Edward Frankland Prize Lectureship (2000)
Nobel Prize in Chemistry (2010)

ഐച്ചി നെഗീഷി (根岸 英一 Negishi Eiichi?, ജനനം ജൂലൈ 14, 1935[1]) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. അമേരിക്കയിലെ പുർഡെ സർവ്വകലാശാലയിലാണ് ഇദ്ദേഹം അധിക സമയവും പ്രവർത്തിച്ചിട്ടുള്ളത്. നെഗഷി കപ്ലിങ്ങിന്റെ[2] പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടുത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, അകിര സുസുക്കി എന്നിവരുമായി ചേർന്ന് പങ്കിട്ടു[3].

അവലംബം[തിരുത്തുക]

  1. Negishi's CV on its lab's website
  2. Anthony O. King, Nobuhisa Okukado and Ei'ichi Negishi (1977). "Highly general stereo-, regio-, and chemo-selective synthesis of terminal and internal conjugated enynes by the Pd-catalysed reaction of alkynylzinc reagents with alkenyl halides". Journal of the Chemical Society Chemical Communications: 683. ഡി.ഒ.ഐ.:10.1039/C39770000683. 
  3. Press release 6 October 2010, Royal Swedish Academy of Sciences, ശേഖരിച്ചത്: 6 October 2010 .
"http://ml.wikipedia.org/w/index.php?title=ഐച്ചി_നെഗീഷി&oldid=1763183" എന്ന താളിൽനിന്നു ശേഖരിച്ചത്