ഉപയോക്താവിന്റെ സംവാദം:Najeeb

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം! Najeeb,

നമസ്കാരം, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 11:47, 25 ജനുവരി 2007 (UTC)[മറുപടി]

മലയാളത്തിൽ എഴുതാൻ ആവശ്യമുള്ള സോഫ്റ്റ്വയറുകൾ http://varamozhi.sf.net എന്ന സൈറ്റിൽ ലഭിക്കും. മലയാളം വിക്കിക്കായി ഇനിയും സേവനങ്ങൾ ചെയ്യുമല്ലോ. ആശംസകൾ--പ്രവീൺ:സംവാദം 11:22, 26 ജനുവരി 2007 (UTC)[മറുപടി]

പ്രമാണം:INDIA BOMBAY PRESIDENCY HALF PAISA AD 1827 VERY RARE.jpg നാണയങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്തതായിക്കണ്ടു.. നല്ല ഒരു ലേഖനം പ്രതീക്ഷിക്കുന്നു.--Vssun 19:35, 26 ജനുവരി 2007 (UTC)[മറുപടി]

നാണയ ശേഖരണം[തിരുത്തുക]

നജീബ് താങ്കൾ നാണയ ശേഖരത്തെ കുറിച്ച് തയ്യാറാക്കാൻ പോകുന്ന ലേഖനത്തിനു എല്ലാ വിധ ആശംസകളും. മലയാളം വിക്കിയിൽ ആരും ഇതേവരെ കൈവെക്കാത്ത ഒരു മേഖല ആണ് ഇത്.

താങ്കൾക്ക് സഹായകരമായേക്കാവുന്ന ചില ലിങ്കുകൾ താഴെ കൊടുക്കുന്നു. http://en.wikipedia.org/wiki/Coin_collecting (ഇംഗ്ലീഷ് വിക്കി ലിങ്ക്) http://en.wikipedia.org/wiki/Numismatics (ഇംഗ്ലീഷ് വിക്കി ലിങ്ക്) http://www.money.org/

നല്ല ഒരു തകർപ്പൻ ലേഖനം തന്നെ പ്രതീക്ഷിക്കുന്നു.--Shiju Alex 12:28, 29 ജനുവരി 2007 (UTC)[മറുപടി]

Font -" ML-Indhulekha"

== \mWb tiJ-cWw \Po-_v, Xm\qÀ ==


Xe-ap-d-I-fpsS ]n¶n Imew Ah-ti-jn-¸n¨ C¶-e-I-fpsS AS-bm-f-amWv ]pcm-X\ \mW-b-§Ä. \mWb tiJ-cWw Hcp hnt\m-Z-ambn ImWm³ Ign-bnÃ. Hcp-]mSv RvPm\hpw AXneqsS e`n-¡p-¶p­v. C´y-bn \ne-hn-ep-¬­m-bn-cp¶ \mW-b-§-fn an¡-Xn-sâbpw ]n¶m-¼pdw ]cn-tim-[n-¨m Xs¶ \m«p-cm-Py-§sf Ipdn-¨pw cmPm-¡³amsc Ipdn¨pw Adn-hp-IÄ t\Sm³ klm-bn-¡p-¶p. \mW-b-ti-J-c-¯n-eqsS -N-cn-{X-¯nsâ ]pcm-Wn-I-X-bn-te-¡mWv \S¶p \o§p-¶-Xv. ]pcm-X\ \mW-b-§Ä an¡Xpw kzÀW-¯nepw, shÅn-bnepw sN¼n-ep-sam-s¡-bmbn a\p-jy-\nÀ½n-Xhp-am-Wv. Cu \mW-b-§-sfÃmw-Xs¶ Xcn-¨-dn-hn\mbn ap{Z-Ifpw {]tXyI cp]-§fpw sIm¯n-sh-¨-Xmbn ImWmw. Hcp-\m-Wbw e`n¨v Ign-ªm Ncn{X-tc-J-IÄ ]cn-tim-[n¨v Ah GXv Ime-L-«-¯n-teXmsW¶pw B Im-e-L-«-¯nse `c-W-IÀ¯m-¡sf Ipdn¨pw Andhv \ÂIp¶p. apKÄ cmP-hw-ihpw tNmf, tNc hwi-w XpS§n H«-\-h[n cmPm-¡³am-cpw kp¯m³amcpw Ncn-{X¯m-fp-Ifn HmÀ½bmbn Ah-ti-jn-¡p-s¶-s¬-¦nepw \mWb-§-fpsS hn\n-abw C¶pw \S-¶p-sIm­n-cn-¡p-¶p. \mWbw tiJ-cn-¡p-¶-hÀ¡v C¶v Hm¬sse³ hgnbpw \mWbw kz´-am-¡mw. t]mÀ¨p-Kokv `c-W-Im-e¯pw {_n«ojv `c-W-Im-e¯pw ]pXp-a-bmÀ¶ ]e \mWb-§fpw C´y-bn \ne-hn-ep-¬­m-bn-cp¶p. t]mÀ¨p-Kokv C´y, {_«njv C´y F¶v {]tXyIw tcJ-s¸-Sp-¯nb \mW-b-§-fm-bn-cp¶p B -`cWIme¯v D¬­m-bn-cp-¶-Xv. \mWb-§-fpsS ]g-¡-¯n-\-\p-k-cn-¨mWv C¶v AXnsâ aqeyw IW-¡m-¡p-¶-Xv. tIcf¯n {]tXyI-ambn Nne \mW-b-§Ä \ne-hn-ep-¬­mbn-cp-¶p. H-cp-Im-iv, \mep Imiv, G«p-Imiv, Ac cq], Hcp cq] XpS-§n-bh _me-cm-a-hÀ½ Xncp-hn-Xmw-IqÀ F¶v Bte-J\w sNbvXXpw


Najeeb You must use unicode malayalm font (eg: anjalioldlipi) to write articles in malayalam Wikipedia.

Read all the above pages to get more information about unocode fonts , typing in malayalam and how you can contribute to malayalm Wikki.--Shiju Alex 11:31, 30 ജനുവരി 2007 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

പ്രിയ നജീബ്,

അത്യപൂർവ്വ നാണയങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ അവയുടെ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങളൊന്നും കാണാനില്ലല്ലോ? ഈ ഫോട്ടോകൾ താങ്കളെടുത്തവയാണോ ? ആണെങ്കിൽ {{GFDL-self}}പോലെയുള്ള ഒരു ഫലകം ചേർത്താൽ മതിയാവും. അതോ അവ ഏതെങ്കീലും വെബ് സൈറ്റിൽ നിന്നും കോപ്പി ചെയ്തവയാണോ ? പകർപ്പവകാശ സംബന്ധിയായ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ആ ചിത്രങ്ങളെ നമുക്ക് വിക്കിപീഡിയയിൽ ഉപയോഗിക്കാനാവൂ.

താങ്കൾ അപ്‌ലോഡ് ചെയ്ത ഫയലുകൾക്കെല്ലാം ആവശ്യമായ വിവരണങ്ങൾ‍ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. എന്റെ സംവാദം താളിൽ(മറ്റു വിക്കിപീഡിയരുടേതായാലും മതി) ഒരു സന്ദേശമിട്ടാൽ എനിക്കു കഴിയുന്ന എന്തു സയയവും ചെയ്തു തരാം. താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. -ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:35, 29 ജനുവരി 2007 (UTC)[മറുപടി]

Thanks but be informed[തിരുത്തുക]

Dear Najeeb,

Thanks for using wikipedia, your first edit in wikipedia was successful. You can start your new article about coin collection Here. If you are unable to see malayalam charecters shown here in this page, please let us know so that we can help you.

You can leave a message in |my talk page if you need any help

Thanks for your efforts

Tux the penguin


ലൈസൻസ്[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത ഈ മൂന്ന് ചിത്രങ്ങൾക്ക് 1,2,3 അനുയോജ്യമായ ലൈസൻസ് ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ--അഭി 12:19, 11 ഏപ്രിൽ 2008 (UTC)[മറുപടി]

പ്രമാണം:Copy of elf Portuguese Asia India Goa Tanga ND (1828-34.jpg[തിരുത്തുക]

പ്രമാണം:Copy of elf Portuguese Asia India Goa Tanga ND (1828-34.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:06, 25 മാർച്ച് 2010 (UTC)[മറുപടി]

Image:India 1 Anna 1918 !.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:India 1 Anna 1918 !.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 10:25, 19 നവംബർ 2010 (UTC) ശ്രീജിത്ത് കെ (സം‌വാദം) 10:25, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:DELHI (INDIA) (UNDER MUHAMMAD-II) 1-JITAL C1296.jpg[തിരുത്തുക]

പ്രമാണം:DELHI (INDIA) (UNDER MUHAMMAD-II) 1-JITAL C1296.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:43, 24 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:Delhi Sultans silver coins INDIA.jpg[തിരുത്തുക]

പ്രമാണം:Delhi Sultans silver coins INDIA.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:43, 24 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:India 1910 pattern rupee.jpg[തിരുത്തുക]

പ്രമാണം:India 1910 pattern rupee.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:44, 24 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:INDIA 1952 on pisa.jpg[തിരുത്തുക]

പ്രമാണം:INDIA 1952 on pisa.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:45, 24 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:OLD COPPER COINS INDIA.jpg[തിരുത്തുക]

പ്രമാണം:OLD COPPER COINS INDIA.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:45, 24 ഡിസംബർ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Najeeb,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:04, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Najeeb

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:17, 16 നവംബർ 2013 (UTC)[മറുപടി]