ഇന്‍സുലിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്‍സുലില്‍ ക്രിസ്റ്റലുകള്‍
ഇന്‍സുലില്‍ ക്രിസ്റ്റലുകള്‍

പാന്‍‌ക്രിയാസ് ഗ്രന്ഥിയില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ഹോര്‍മോണ്‍ ആണ്‌ ഇന്‍സുലിന്‍. ജന്തുക്കളില്‍ കരളിലേയും പേശികളിലേയും കോശങ്ങളെ; ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍ ആയും കൊഴുപ്പിനെ ട്രൈഗ്ലിസറൈഡുകളായും മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഹോര്‍മോണ്‍ ഇന്‍സുലിനാണ്‌. പ്രമേഹരോഗത്തെ പ്രതിരോധിക്കാന്‍ പൊതുവായി ഉപയോഗിച്ചു വരുന്ന ഇന്‍സുലിന്‍, 51 അമിനോ ആസിഡുകള്‍ ചേര്‍ന്ന് ഉണ്ടാകുന്നൊരു പെപ്റ്റൈഡ് ഹോര്‍മോണ്‍ ആണ്‌.

"http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%81%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം