ഇന്റഗ്രേറ്റഡ് സര്‍വീസസ് ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിര്‍ദ്ദിഷ്ട നിലവാരമുള്ള ചെമ്പ് ടെലിഫോണ്‍ കമ്പികളിലൂടെയോ മറ്റു മാദ്ധ്യമങ്ങളിലൂടെയോ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വാര്‍ത്താവിനിമയ ശൃംഖല ആണ് ഇന്റഗ്രേറ്റഡ് സര്‍വീസ് ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് അഥവാ ഐ.എസ്.ഡി.എന്‍.. ഡിജിറ്റല്‍ ടെലിഫോണ്‍, ഫാക്സ്, ഈ-മെയില്‍, ഡിജിറ്റല്‍ വീഡിയോ, ഇന്റര്‍നെറ്റ് ബന്ധം എന്നിവയടക്കമുള്ള വിവിധ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി ഐഎസ്‌ഡിഎന്‍ ഉപയോഗിക്കുന്നു. സാധാരണ ഡയല്‍ അപ്പ്ബന്ധത്തെക്കാള്‍ വേഗതയേറിയതാണ് ഐഎസ്ഡിഎന്‍ ഡാറ്റാ കൈമാറ്റം.
[തിരുത്തുക] ഉപയോഗങ്ങള്‍
വൈഡ് ഏരിയ ഡാറ്റാ ശൃംഖലകളിലും, വീഡിയോ കോണ്‍ഫറന്‍സിംഗിനും, വോയിസ് ഓവര്‍ ഐപി സംവിധാനങ്ങളിലും മറ്റും ഐഎസ്‌ഡിഎന്‍ ഉപയോഗിക്കപ്പെടുന്നു.
[തിരുത്തുക] വിഭാഗം
ഐ.എസ്.ഡി.എന്‍. രണ്ട് തരം ഉണ്ട് -
- ഐഎസ്‌ഡിഎന്‍ ബിആര്‍ഐ (ISDN BRI)
- ഐഎസ്‌ഡിഎന്‍ പിആര്‍ഐ(ISDN PRI).
|
||||||||