ടെലിഫോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദൂരാശയവിനിമയത്തിൽ ആശയവിനിമയം നടത്തുന്നതിനായി പൊതുവായി ഉപയോഗിക്കുന്ന ഉപകരണസംവിധാനത്തെ ടെലിഫോണി (play /təˈlɛfəni/) എന്നു പറയുന്നു, പൊതുവായി ടെലിഫോണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളാണ്[1]. ശബ്ദം ഫാക്സ് അല്ലെങ്കിൽ മറ്റു വിവരങ്ങൾ ഇലക്രോണിക് പ്രേഷണം വഴി വക്താവിൽ നിന്നും ശ്രോതാവിലേക്ക് ടെലിഫോണുകൾ പോലുള്ള ഉപകരണങ്ങൾ മുഖാന്തിരം ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ടെലിഫോണി[2].

[തിരുത്തുക] അവലംബം

  1. Sangoma Glossary Telephony
  2. Search Unified Communications TechTarget Telephony Definition

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടെലിഫോണി&oldid=1297335" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ