ഇന്റൽ 8086
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Intel 8086 Central processing unit |
|
| ഉൽപാദിപ്പിക്കപ്പെട്ടത്: | 1978 മുതൽ 1990s വരെ |
| ഉൽപാദകൻ: | Intel |
| Max CPU clock: | 5 MHz മുതൽ 10 MHz വരെ |
| Instruction set: | x86-16 |
| Package: | 40 pin DIP |
1978-ൽ ഇന്റൽ കമ്പനി നിർമ്മിച്ച് പുറത്തിറക്കിയ 16-ബിറ്റ് മൈക്രോപ്രൊസസ്സറാണ് ഇന്റൽ 8086. x86 രൂപാങ്കത്തിന് തുടക്കം കുറിച്ചത് ഇതാണ്. 1979 ൽ പുറത്തിറക്കിയ ഇന്റൽ 8088 ഉം ഇതിന് സമാനമാണ് പക്ഷെ 8088 ന് പുറമേയുള്ള ഡാറ്റാ ബസ് 8-ബിറ്റ് ആയിരുന്നു. എന്നാൽ 8086നു പുറമെയുള്ള ഡാറ്റാ ബസ്സ് (External Data Bus)16-ബിറ്റ് ആണ്.
|
|||||||||||||||||