വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻറൽ പുറത്തിറക്കിയ ബിസിനസ് മാർക്കറ്റിങ്ങ് പദമാണ് സെൻട്രിനോ. ഇതൊരു മൊബൈൽ പ്രോസസ്സറിൻറെ പേരല്ല. ഇൻറൽ മൊബൈൽ പ്രോസസ്സർ, മൊബൈൽ പ്രോസസ്സറിന് യോജിച്ച മദർബോർഡ്, ഇൻറൽ പ്രോ/വയർലെസ്സ് 802.11 വൈ-ഫൈ മിനി പി.സി.ഐ. കാർഡ് എന്നിവയുടെ കൂടിച്ചേരലാണ് സെൻട്രിനോ എന്ന പദം പ്രതിനിധീകരിക്കുന്നത്. ലാപ്ടോപ് നിർമ്മാതാവ് ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച ഇൻറലിൽ നിന്നും വാങ്ങി ഉപയോഗിച്ചാൽ മാത്രമേ നിർമ്മാതാവിന് സെൻട്രിനോ ലോഗോ ഉപയോഗിക്കാനുള്ള അവകാശമുള്ളു.
[തിരുത്തുക] സെൻട്രിനോ ബ്രാൻഡ്
[തിരുത്തുക] കാർമൽ പ്ലാറ്റ്ഫോം(2003)
[തിരുത്തുക] സോനോമ പ്ലാറ്റ്ഫോം(2005)
[തിരുത്തുക] നാപാ പ്ലാറ്റ്ഫോം(2006)
| സെൻട്രിനോ |
നാപാ പ്ലാറ്റ്ഫോം |
| മൊബൈൽ ചിപ്പ്സെറ്റ് |
ഇൻറൽ മൊബൈൽ 945 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി codenamed Calistoga with Intel's GMA 950), including ICH7M southbridge.
|
| മൊബൈൽ പ്രോസസ്സർ |
Processors - Socket M / Micro-FCBGA
- an ഇൻറൽ കോർ സോളോ,കോർ ഡ്യുവോ (codenamed Yonah) processor, or
- ഇൻറൽ കോർ 2 ഡ്യുവോ (codenamed Merom) processor with a 667 MT/s FSB for Napa Refresh platform, or
- an Intel Core 2 Solo (codenamed Merom) processor with 553 MT/s FSB for Napa Refresh platform (Sept 2007).
|
| വയർലെസ്സ് അഡാപ്റ്റർ |
an Intel PRO/Wireless 3945ABG mini-PCIe Wi-Fi adapter (codenamed Golan).
- Some newer models (as of 1st quarter 2007) of the Napa Refresh platform contain the newer 4965AGN (a/b/g/draft-n) wireless cards.
|
[തിരുത്തുക] സാൻററോസ പ്ലാറ്റ്ഫോം(2007)
| Centrino |
Santa Rosa platform |
| മൊബൈൽ ചിപ്പ്സെറ്റ് |
ഇൻറൽ മൊബൈൽ 945 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി (codenamed Crestline): GM965 with Intel's GMA X3100 graphics technology or PM965 with discrete graphics, and ICH8M southbridge, 800 MT/s front side bus with Dynamic Front Side Bus Switching to save power during low utilization.
|
| മൊബൈൽ പ്രോസസ്സർ |
Processors - Socket P / Micro-FCPGA / Micro-FCBGA
- ഇൻറൽ കോർ 2 ഡ്യുവോ (codenamed Merom) second generation processor with 800 MT/s FSB, or
- ഇൻറൽ കോർ 2 ഡ്യുവോ (codenamed Penryn) 45nm processor with 800 MT/s FSB and SSE4.1, which will add 47 new instructions to SSSE3. It was scheduled for release in January 2008[2] for Santa Rosa Refresh platform.
|
| വയർലെസ്സ് അഡാപ്റ്റർ |
an Intel WiFi Link 4965AGN (a/b/g/draft-n) mini-PCIe Wi-Fi adapter (codenamed Kedron).
- Wireless-N technology boasts a 5X speed increase, along with a 2X greater coverage area, and supports 2.4 GHz and 5 GHz signal bands, with enough bandwidth for high definition audio and video streams.[3].
|
- ↑ Intel dumbs down dual Santa Rosa cores with IDA - The INQUIRER
- ↑ Intel Previews a New Family of Power-Saving Chips - New York Times
- ↑ Rickwood, Lee. "Intel Unveils Next Gen Processor". PCWorld.ca. http://www.pcworld.ca/news/column/71f851780a010408006ca32e2485d70f/pg1.htm, ശേഖരിച്ചത്: 2007-05-09.