ഇന്റൽ 4040
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്റൽ 4040 Central processing unit |
|
An Intel D4040 Microprocessor |
|
| ഉൽപാദിപ്പിക്കപ്പെട്ടത്: | 1974 മുതൽ 1981[1] വരെ |
| ഉൽപാദകൻ: | Intel |
| Max CPU clock: | 500 kHz മുതൽ 740 kHz വരെ |
| Instruction set: | 4-bit BCD oriented |
| Package: | 24 pin DIP |
ഇന്റൽ 4004-ന് ശേഷം ഇന്റൽ കമ്പനി പുറത്തിറക്കിയ മൈക്രോപ്രൊസസ്സറാണ് ഇന്റൽ 4040. 1974-ലാണ് ഇത് പുറത്തിറങ്ങിയത്. 10 മൈക്രോൺ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. 3,000 ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിക്കപ്പെട്ടിരുന്ന ഇതിന് സെക്കൻഡിൽ 60,000 നിർദേശങ്ങൾ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു.[2]
ഉള്ളടക്കം |
പുതിയ പ്രതേകതകൾ [തിരുത്തുക]
- ഇന്ററപ്റ്റ്
വിപുലീകരണം [തിരുത്തുക]
- നിർദേശകൂട്ടം 60 എണ്ണമായി വർദ്ധിപ്പിച്ചു
- പ്രോഗ്രാം മെമ്മറി 8 കി.ബൈറ്റ് ആയി വികസിപ്പിച്ചു
- റജിസ്റ്ററുകൾ 24 ആയി ഉയർത്തി
രൂപകൽപ്പകർ [തിരുത്തുക]
ഫെഡെരികോ ഫാഗിനാണ് പദ്ധതി മുന്നോട്ട് വച്ചത്, അദ്ദേഹം തന്നെയായിരുന്നു സംഘത്തെ നയിച്ചിരുന്നതും. കൂടുതൽ വിപുലമായ രൂപകൽപ്പന നിർവ്വഹിച്ചത് ടോം ഇന്നസ് ആണ്.
അവലംബം [തിരുത്തുക]
- ↑ CPU History - The CPU Museum - Life Cycle of the CPU
- ↑ [http://www.cpu-collection.de/?l0=co&l1=Intel&l2=4040 cpu-collection.de >> Intel >> 4040
|
|||||||||||||||||