ഇദി അമീന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീന്‍. ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികആരിയായാണു. അനേകമാളുകള്‍ അമീന്റെ ദുര്‍ഭരണത്തില്‍ കൊല്ലപ്പെട്ടു. ഏഷ്യന്‍ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങള്‍ മുറിച്ചെടുത്ത് കഴുത്തില്‍ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ല്‍ ടാന്‍സാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയില്‍ അമീന്‍ പുറത്താക്കപ്പെട്ടു..

"http://ml.wikipedia.org/wiki/%E0%B4%87%E0%B4%A6%E0%B4%BF_%E0%B4%85%E0%B4%AE%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം