ഇദി അമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇദി അമീൻ

ഇദി അമീൻ

ഉഗാണ്ടയുടെ മൂന്നാത്തെ പ്രസിഡണ്ട്
പദവിയിൽ
ജനുവരി 25, 1971 – ഏപ്രിൽ 11, 1979
വൈസ് പ്രസിഡണ്ട് മുസ്തഫ അഡ്രിസി
മുൻ‌ഗാമി മിൽട്ടൺ ഒബോട്ടെ
പിൻ‌ഗാമി യൂസുഫു ലൂലെ

ജനനം c.1925
Koboko or Kampala[A]
മരണം 16 ഓഗസ്റ്റ് 2003 (aged 77–78)
ജിദ്ദ, സൗദി അറേബ്യ
ദേശീയത ഉഗാണ്ടൻ
ജീവിതപങ്കാളി(കൾ) Malyamu Amin (divorced)
Kay Amin (divorced)
Nora Amin (divorced)
Madina Amin
Sarah Amin
വൈദഗ്ദ്ധ്യം ഉഗാണ്ടൻ സൈനിക ഓഫീസർ
മതം ഇസ്ലാം

ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ[1] . ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു..

അവലംബം[തിരുത്തുക]

  1. "Idi Amin". www.history.com. ശേഖരിച്ചത്: 2013 ഒക്ടോബർ 19. 
"http://ml.wikipedia.org/w/index.php?title=ഇദി_അമീൻ&oldid=1847765" എന്ന താളിൽനിന്നു ശേഖരിച്ചത്