ഇട്ടോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലുക്കിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ തിരുമിറ്റക്കോട് 2nd വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ഇട്ടോണം. ജനങ്ങളിൽ കൂടുതലും ഹിന്ദുവും മുസ്ലിമും ആണ്. ഇട്ടോണം വളവു എന്നാണ് പ്രധാന സ്ഥലം അറിയപെടുന്നത്.ഇത് പാലക്കാട്‌- തൃശൂർ ജില്ലകളുടെ അതിർത്തിയാണ്. ഇട്ടോണത്തു ഒരു ശിവ-വിഷ്ണു ക്ഷേത്രമുണ്ട്. കുണ്ടുകുളങ്ങര ശിവക്ഷേത്രം. ഇട്ടോണം സെൻറ്ററിൽ തന്നെ ഒരു മുസ്ലിം നമസ്കരപള്ളിയും ഉണ്ട്

"https://ml.wikipedia.org/w/index.php?title=ഇട്ടോണം&oldid=3344651" എന്ന താളിൽനിന്ന് ശേഖരിച്ചത്