അൻവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'അൻവർ'

അൻവർ ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം അമൽ നീരദ്
നിർമ്മാണം രാജ് സക്കറിയാസ് [1]
രചന അമൽ നീരദ്
അഭിനേതാക്കൾ പൃഥ്വിരാജ്
മംത മോഹൻദാസ്
ലാൽ
പ്രകാശ് രാജ്
സംഗീതം ഗോപി സുന്ദർ
മദർ ജെയ്ൻ
റഫീക്ക് അഹമ്മദ്
ഛായാഗ്രഹണം സതീഷ് കുറുപ്പ്
ചിത്രസംയോജനം വിവേക് ഹർഷൻ
വിതരണം റെഡ് കാർപ്പെറ്റ് മൂവീസ്
റിലീസിങ് തീയതി ഒക്ടോബർ 2010
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അമൽ നീരദിന്റെ സംവിധാനത്തിൽ 2010 ഒക്ടോബർ 15-നു് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അൻവർ. രാജ് സക്കറിയാസ്സാണ് ഇതിന്റെ നിർമ്മാണം. പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി മംത മോഹൻദാസും അഭിനയിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് അൻവർ
മംത മോഹൻദാസ്
ലാൽ
പ്രകാശ് രാജ്
സലിം കുമാർ
സായ് കുമാർ
ഗീത
വിജയകുമാരി
കുക്കു പരമേശ്വരൻ
ശശി കലിംഗ

അണിയറ പ്രവർത്തകർ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

2010 മാർച്ചിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലാണ് പ്രധാന ലൊക്കേഷൻ. ഏപ്രിൽ അവസാനം ചിത്രീകരണം പൂർത്തിയായി.

ഗാനങ്ങൾ[തിരുത്തുക]

റഫീക്ക് അഹമ്മദ് രചിച്ച് ഗോപി സുന്ദർ ഈണം പകർന്ന ഏഴു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

No ഗാനം പാടിയത് സമയദൈർഘ്യം മറ്റുള്ളവ
1 കിഴക്കു പൂക്കും... ശ്രേയ ഘോഷാൽ, നവീൻ അയ്യർ,ശബരി ബ്രദേഴ്സ്, റക്യൂബ് അലം 5:08
2 ഞാൻ... പൃഥ്വിരാജ്,മംത മോഹൻദാസ്,രശ്മി,പ്രിയ, ആസിഫ് അക്ബർ 3:44 റാപ്പ് രചന: ആസിഫ് അക്ബർ
3 കണ്ണിനിമ നീളെ... ശ്രേയ ഘോഷാൽ, നരേഷ് അയ്യർ 3:53
4 വിജനതീരം... സുഖ്‌വീന്ദർ സിംഗ്,ബ്ളസ്സി,RAP, കോറസ് 3:46 റാപ് രചന: ബ്ളസ്സി
5 കവിത പോൽ... ഗോപി സുന്ദർ,ഏ. വി. ഉമ 4:30
6 കണ്ണിനിമ നീളെ... സുചിത്ര കാർത്തിക്, ഗോപി സുന്ദർ 3:33
7 A Hero Will Rise ഗോപി സുന്ദർ,നവീൻ അയ്യർ, സേതു തങ്കച്ചൻ, ശ്രീ ചരൺ [RAP] 3:30 റാപ് രചന : ശ്രീ ചരൺ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അൻവർ&oldid=1691523" എന്ന താളിൽനിന്നു ശേഖരിച്ചത്