അസ്സീറിയന്‍ പൗരസ്ത്യ സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ ഒരു വിഭാഗമാണ് അസ്സീറിയന്‍ പൗരസ്ത്യ സഭ. ആസ്ഥാനം ഷിക്കാഗോ. പരിശുദ്ധ ദിനഹാ നാലാമന്‍ പാത്രിയര്‍ക്കീസാണ് ഇവരുടെ പൗരസ്ത്യ കാതോലിക്കോസ്. അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കല്‍ദായ സുറിയാനി സഭ.

