അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ
സംവിധാനം വിജി തമ്പി
നിർമ്മാണം സത്യൻ വണ്ടോത്ര
രാധാകൃഷ്ണൻ വണ്ടോത്ര
രചന ശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ
സംഗീതം എസ്.പി. വെങ്കിടേഷ്
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണം ദിനേശ് ബാബു
ചിത്രസംയോജനം ശ്രീകർ പ്രസാദ്
സ്റ്റുഡിയോ കല്യാണി സിനി ഇന്റർനാഷണൽ
വിതരണം വണ്ടോത്ര റിലീസ്
റിലീസിങ് തീയതി
  • 1995 (1995)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

വിജി തമ്പി 1995-ൽ സംവിധാനം ചെയ്തു പുറത്തിറക്കിയ ഒരു മലയാളചലച്ചിത്രമാണ് അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ. ജഗതി ശ്രീകുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന ശശിധരൻ ആറാട്ടുവഴിയാണ് നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]